Day: November 18, 2019

സൈറ്റ് ഫോര്‍ കിഡ്‌സ് പരിശീലനം നടത്തി

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ആഗോളതലത്തില്‍ നടപ്പാക്കുന്ന 'സൈറ്റ് ഫോര്‍ കിഡ്‌സ്' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് മഡോണ യു.പി സ്‌കൂളില്‍ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ...

Read more

വലയ സൂര്യ ഗ്രഹണം ഇന്ത്യയിലാദ്യം ദൃശ്യമാവുക ചെറുവത്തൂരില്‍; നിരീക്ഷണത്തിന് സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം

കാസര്‍കോട്: വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തിന് സാക്ഷികളാവാന്‍ കാസര്‍കോടിനും അപൂര്‍വ അവസരമൊരുങ്ങുന്നു. ഡിസംബര്‍ 26ന് സംഭവിക്കുന്ന ഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്നാണ് ...

Read more

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി; പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മലഗിരി മൂന്നാംപീടികയിലെ അഭിജിത്തിനെയാണ് പൊലീസ് അറസ്റ്റ് ...

Read more

മന്‍സൂര്‍ അലി വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടും മൂന്നും പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ സ്വര്‍ണ്ണവ്യാപാരി മന്‍സൂര്‍ അലി(55)യെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടും മൂന്നും പ്രതികള്‍ക്കുള്ള ശിക്ഷ ...

Read more

യു.എ.പി.എ-മാവോയിസ്റ്റ് വിഷയങ്ങളില്‍ പിണറായി നടപ്പാക്കുന്നത് മോദിയുടെ അജണ്ട-മുല്ലപ്പള്ളി

തിരുവനന്തപുരം: യു.എ.പി.എ-മാവോയിസ്റ്റ് വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജണ്ടയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോയെക്കാളും പിണറായി വില ...

Read more

വിമാനത്താവളത്തില്‍ ദേഹാസ്വാസ്ഥ്യം; നടന്‍ ശ്രീനിവാസന്‍ ആസ്പത്രിയില്‍

കൊച്ചി: വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ശ്രീനിവാസന് ശ്വാസം മുട്ടും അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ആദ്യം ...

Read more

പിണങ്ങിപ്പോയ യുവതി വിവാഹമോചനത്തിന് നോട്ടീസയച്ചതോടെ ഭര്‍തൃമാതാവ് ജീവനൊടുക്കി; അമ്മയുടെ മരണം താങ്ങാനാകാതെ മകനും ആത്മഹത്യ ചെയ്തു

മടിക്കേരി: പിണങ്ങിപ്പോയ യുവതി വിവാഹമോചനത്തിന് നോട്ടീസയച്ചതോടെ ഭര്‍തൃമാതാവ് ജീവനൊടുക്കി. ഇതിലുള്ള ആഘാതം താങ്ങാനാകാതെ മകനും ആത്മഹത്യ ചെയ്തു. മടിക്കേരി സോമര്‍പേട്ട് ആലക്കാട്ടെ തങ്കമണി (55), മകന്‍ ഹരീഷ് ...

Read more

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

പാലക്കുന്ന്: വിദ്യാര്‍ത്ഥികള്‍ക്കായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ലഹരി വിരുദ്ധ ക്ലാസ് നടത്തി. ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബേക്കല്‍ എസ്.ഐ. പി.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ...

Read more

കുവൈത്ത് കെ.ഇ.എ കാസര്‍കോട് ഉത്സവ് ആവേശകരമായി

കുവൈത്ത്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്്‌സ് അസോസിയേഷന്‍ (കെ.ഇ.എ കുവൈറ്റ്) 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട് ഉത്സവ്-19 സംഘടിപ്പിച്ചു. ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ...

Read more

സൈക്കിള്‍ വിതരണം ചെയ്തു

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടിക ജാതി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ എന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണ ഭട്ട് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.