Day: November 19, 2019

ഇലക്ട്രോണിക്സ് സ്ഥാപനത്തില്‍ ജോലിക്ക് കാത്തിരിക്കുന്ന പതിനെട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

പയ്യന്നൂര്‍: ഇലക്ട്രോണിക്സ് സ്ഥാപനത്തില്‍ ജോലിക്ക് കാത്തിരിക്കുന്ന പതിനെട്ടുകാരന്‍ തൂങ്ങിമരിച്ചു. പയ്യന്നൂര്‍ മാത്തില്‍ കുറുക്കുട്ടിയിലെ ടി.വി തമ്പാന്‍-ബിന്ദു ദമ്പതികളുടെ മകന്‍ കെ. പി ആദര്‍ശിനെ (18)യാണ് കുളപ്പുറത്തെ വല്ല്യമ്മയുടെ ...

Read more

പതിനാലാമത് സെപക്താേക്രാ ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ ഉപ്പളയില്‍

കാസര്‍കോട്: പതിനാലാമത് സെപക്താേക്രാ ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ 24 വരെ ഉപ്പള ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നായി 420 കായിക ...

Read more

കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് പീഡനം; പിന്നാലെ ഭാര്യ വീണ്ടും വിവാഹിതയാകുന്നതായി വാട്‌സ് ആപില്‍ പ്രചാരണവും; ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ടുള്ള പീഡനത്തിന് പിറകെ ഭാര്യ പുനര്‍വിവാഹിതയാകുന്നതായും പുതിയ ആലോചനകള്‍ ക്ഷണിക്കുന്നുവെന്നുമുള്ള സന്ദേശം വാട്‌സ് ആപില്‍ പ്രചരിപ്പിക്കുക കൂടി ചെയ്ത ഭര്‍ത്താവിനെതിരെ കേസ്. കല്ലിങ്കാലിലെ ...

Read more

മാവോയിസ്റ്റ് ബന്ധം; കോഴിക്കോട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസില്‍ ഒളിവില്‍ കഴിയുന്ന ഉസ്മാന്‍ കാഞ്ഞങ്ങാട്ടെ വധശ്രമക്കേസിലും പ്രതി 

കാഞ്ഞങ്ങാട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസില്‍ ഒളിവില്‍ കഴിയുന്ന മലപ്പുറം പാണ്ടികശാലയിലെ ഉസ്മാന്‍ കാഞ്ഞങ്ങാട്ടെ വധശ്രമക്കേസിലും പ്രതി. മാവോയിസ്റ്റ് ബന്ധത്തിന്റെ ...

Read more

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 13 വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂര്‍ കക്കയംചാലിലെ പി. സുരേഷ് ...

Read more

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2020 ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ടുവരെ

കാസര്‍കോട്: നെല്ലിക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2020 ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കും. പതിനൊന്ന് രാത്രികളിലായി നടത്തപ്പെടുന്ന മതപ്രസംഗപരമ്പരയില്‍ പ്രമുഖ പണ്ഡിതന്‍മാരും സൂഫിവര്യന്‍മാരും പങ്കെടുക്കും. ...

Read more

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്; നാല് വയസിന് മുകളിലുള്ളവര്‍ക്ക് നിയമം ബാധകം

കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നാല് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ...

Read more

വ്യാപാരികളുടെ മനുഷ്യമതില്‍ മാറ്റിവെച്ചു

കാസര്‍കോട്: മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെയും വൈസ്‌ചെയര്‍മാന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ 21ന് റോഡിന്റെ ടെണ്ടര്‍ നല്‍കാനുള്ള അവസാന തീയതിയാണെന്നും ...

Read more

കല്ലടുക്ക-ചെര്‍ക്കള റോഡിന്റെ ശോചനീയാവസ്ഥ: സ്വകാര്യ ബസുകള്‍ 25 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

കാസര്‍കോട്: കല്ലടുക്ക-ചെര്‍ക്കള അന്തര്‍സംസ്ഥാന പാതയില്‍ പള്ളത്തടുക്ക മുതല്‍ ചെര്‍ക്കള വരെ റോഡ് പൊട്ടിപ്പൊളിഞ്ഞും കുഴികളാലും ബസുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ ...

Read more

അനിയാ ..നീ പൊയ്കളഞ്ഞല്ലോടാ ഇത്ര വേഗം…

ഹാരിസ്...നീ പൊയ്കളഞ്ഞല്ലോടാ ഇത്ര വേഗം. നിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് നിന്റെ കുടുംബവും നിന്നെ സ്‌നേഹിക്കുന്ന നാട്ടുകാരും ഇനിയും മുക്തി നേടിയിട്ടില്ല. ഉളിയത്തടുക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.