Day: November 20, 2019

ഭര്‍തൃമതിക്ക് സന്ദേശമയച്ചെന്നാരോപിച്ച് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കര്‍ണപുടം അടിച്ചുതകര്‍ത്തു

ചെറുവത്തൂര്‍: ഭര്‍തൃമതിക്ക് ഫോണില്‍ സന്ദേശമയച്ചെന്നാരോപിച്ച് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കര്‍ണപുടം അടിച്ചുതകര്‍ത്തു. കൈതക്കാട്ടെ എം.കെ കബീറാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കബീറിനെ നാലംഗസംഘം ...

Read more

നാരായണി

പെരുമ്പള: പട്ടയില്‍ കുഞ്ഞിരാമന്റെ ഭാര്യ ടി. നാരായണി (66) അന്തരിച്ചു. മക്കള്‍: ടി. നാരായണന്‍, ടി. വിനോദ് കുമാര്‍ (സി.പി.എം പെരുമ്പള ലോക്കല്‍ കമ്മിറ്റി അംഗം). മരുമക്കള്‍: ...

Read more

ചന്ദ്രഗിരി പാലം ഡിസംബര്‍ മൂന്ന് മുതല്‍ 22 വരെ അടച്ചിടും

കാസര്‍കോട്: നവീകരണ പ്രവൃത്തി നടത്തേണ്ടതിനാല്‍ ഡിസംബര്‍ മൂന്ന് മുതല്‍ 22 വരെ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ ചന്ദ്രഗിരി പാലം അടച്ചിടുമെന്ന് കെ.എസ്.ടി.പി കണ്ണൂര്‍ ഡിവിഷന്‍ പൊതുമരാമത്ത് വകുപ്പ് ...

Read more

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത്ഷാ; ബംഗാളില്‍ വിലപ്പോവില്ലെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളാരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബുധനാഴ്ച ഉച്ചയോടെ രാജ്യസഭയില്‍ പ്രഖ്യാപനം നടത്തിയത്. ...

Read more

ഐ.എ.എസില്‍ ഒ.ബി.സി ക്വാട്ടയിലൂടെ പ്രവേശിക്കാന്‍ വ്യാജരേഖ; തലശ്ശേരി സബ്കലക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി

കണ്ണൂര്‍: ഐ.എ.എസില്‍ ഒ.ബി.സി ക്വാട്ടയിലൂടെ പ്രവേശനം ലഭിക്കാന്‍ വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ. യൂസഫിനെതിരേ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഒബിസി ...

Read more

പുത്തൂരില്‍ കവര്‍ച്ചാശ്രമം തടഞ്ഞ എഴുപതുകാരനേയും പേരമകളേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ കവര്‍ച്ചാശ്രമം തടഞ്ഞ എഴുപതുകാരനെയും വിദ്യാര്‍ത്ഥിനിയായ പേരമകളെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), ...

Read more

ഓസാന്റെ കത്തിയും കസേരക്കടിയിലെ പടക്കവും

ഫുട്‌ബോള്‍ കളി കൊടുമ്പിരി കൊള്ളുന്ന കാലം. ഞാന്‍ ഒമ്പതില്‍ പഠിക്കുന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ പരക്കെ ഫുട്‌ബോള്‍ കളി. ഉദുമ പടിഞ്ഞാര്‍ കാവിന്നടുത്തു ടൂര്‍ണമെന്റ് നടക്കുന്നു. മാങ്ങാട് ...

Read more

വിദ്യാലയം പ്രതിഭകളിലേക്ക്: ജില്ലാതല ഉദ്ഘാടനം നടത്തി

കാസര്‍കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളിലേക്ക്' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കവി രാഘവന്‍ ബെള്ളിപ്പാടിയുടെ വീട്ടില്‍ വെച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി പുഷ്പ ...

Read more

ബദിയടുക്ക സി.എച്ച്.സിയില്‍ ഡെന്റല്‍ ക്ലിനിക്ക് ആരംഭിച്ചു

ബദിയടുക്ക: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ബദിയടുക്ക സി.എച്ച്.സി.യില്‍ പുതുതായി ഡെന്റല്‍ ക്ലീനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ...

Read more

സുബ്ഹി നിസ്‌കാരം യഥാസമയം നിര്‍വഹിച്ച വിദ്യാര്‍ഥിക്ക് ആദരവ്

തുരുത്തി: ഒരു വര്‍ഷത്തോളമായി സുബ്ഹി നിസ്‌കാരം യഥാസമയം പള്ളിയില്‍ എത്തി നിര്‍വ്വഹിച്ച വിദ്യാര്‍ത്ഥിക്ക് തുരുത്തി ഖത്തര്‍ കൂട്ടായ്മ സൈക്കിള്‍ നല്‍കി ആദരിച്ചു. തുരുത്തി മദ്രസത്തുല്‍ മുഹമ്മദിയ്യയിലെ എട്ടാം ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.