Day: November 21, 2019

റോഡരികില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന തേക്ക് തടികള്‍ പിടികൂടി

കാഞ്ഞങ്ങാട്: റോഡരികില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന തേക്ക് തടികള്‍ പിടികൂടി. കാഞ്ഞങ്ങാട്-ഇരിയ റോഡരികില്‍ സൂക്ഷിച്ച പതിനഞ്ച് കഷണം തേക്ക് തടികളാണ് കാസര്‍കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച്് ഓഫീസര്‍ എ.കെ ...

Read more

മംഗളൂരു ദേശീയപാതയുടെ ശോചനീയാവസ്ഥ; എന്‍.എച്ച്. ഓഫീസിലേക്ക് നാഷണല്‍ യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട കാസര്‍കോട്-മംഗളൂരു ദേശീയപാത നന്നാകണമെന്നവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഹൈവേ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് വാഹനങ്ങള്‍ക്കും അത്യാസന്ന ...

Read more

പാര്‍ക്കിങ്ങ് നിരോധനസ്ഥലത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മാറ്റാനാവശ്യപ്പെട്ട പൊലീസുകാരിക്ക് തെറിയഭിഷേകം; ഡ്രൈവര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: പാര്‍ക്കിങ്ങ് നിരോധനസ്ഥലത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മാറ്റാനാവശ്യപ്പെട്ട പൊലീസുകാരിക്ക് നേരെ തെറിയഭിഷേകം നടത്തിയ ഡ്രൈവര്‍ക്കെതിരെ കേസ്. പയ്യന്നൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ...

Read more

കാസര്‍കോട്-തലപ്പാടി ദേശീയപാത തകര്‍ച്ചക്ക് കാരണം കരാറുകാരും ഉദ്യോഗസ്ഥ ലോബികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്-ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: കാസര്‍കോട്-തലപ്പാടി ദേശീയപാത തകര്‍ച്ചക്ക് കാരണം കരാറുകാരും ഉദ്യോഗസ്ഥ ലോബികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ദേശീയപാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ആറുമാസമായി റോഡുകള്‍ ...

Read more

വൈദ്യുതി തൂണ്‍ വാടക കുറവ് വരുത്തി പുനര്‍ നിശ്ചയിക്കണം-സി.ഒ.എ

കുമ്പള: താരിഫ് ഓര്‍ഡര്‍ നടപ്പിലായതോടെ പ്രതിസന്ധിയിലായ ചെറുകിട കേബിള്‍ ടി.വി മേഖലയെ സംരക്ഷിക്കുന്നതിന് അശാസ്ത്രീയമായ വൈദ്യുതി തൂണ്‍ വാടക കുറവ് വരുത്തി പുനര്‍ നിശ്ചയിക്കണമെന്ന് സി.ഒ.എ 12-ാമത് ...

Read more

കണ്ണൂരിലെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ഛണ്ഡീഗഡില്‍ നിന്നുള്ള ദമ്പതികളുടെ ഡയമണ്ട് നെക്ലസ് അടക്കം എട്ടുലക്ഷം രൂപയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലുള്ള താവക്കരയിലെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ഛണ്ഡീഗഡില്‍ നിന്നുള്ള ദമ്പതികളുടെ ഡയമണ്ട് നെക്ലസ് അടക്കം എട്ടുലക്ഷം രൂപ വിലയുള്ള ആഭരണങ്ങളും പണവും കൊള്ളയടിച്ചു. താവക്കരയിലെ ...

Read more

പഠനയാത്ര കഴിഞ്ഞ് ബംഗളൂരുവില്‍ നിന്ന് തിരിച്ചെത്തിയ കണ്ണൂരിലെ കോളേജ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു; പനി ലക്ഷണങ്ങളുമായി പതിനഞ്ച് വിദ്യാര്‍ത്ഥികള്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

കണ്ണൂര്‍: പഠനയാത്ര കഴിഞ്ഞ് ബംഗളൂരുവില്‍ നിന്ന് തിരിച്ചെത്തിയ കോളേജ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. കണ്ണൂര്‍ തോട്ടട എസ്.എന്‍ കോളജിലെ മൂന്നാംവര്‍ഷ മാത്തമാറ്റിക്സ് ബിരുദ വിദ്യാര്‍ത്ഥിനിയും കോട്ടയം ...

Read more

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കും

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. വ്യാഴാഴ്ച ...

Read more

വേണം, ബാലകൃഷ്ണന്‍ മാങ്ങാടിന്റെ പേരിലും വേദി

കാഞ്ഞങ്ങാട്: ഈ മാസം 28 മുതല്‍ കാഞ്ഞങ്ങാട്ട് കൊടിയേറുന്ന 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി സംബന്ധിച്ച് അന്തിമ തീരുമാനമായി. ഓരോ വേദികള്‍ക്കും കാസര്‍കോടിന്റെ സാംസ്‌കാരിക, സാഹിത്യ ...

Read more

കൗമാര പ്രതിഭകള്‍ക്കായി ഒരുങ്ങുന്നത് 28 വേദികള്‍ സാംസ്‌കാരിക നായകരുടെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കും

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കാഞ്ഞങ്ങാട്ടും പരിസരത്തുമായി സജ്ജമാവുന്നത് 28 വേദികള്‍. പതിനാല് ജില്ലകളില്‍ നിന്നുള്ള കൗമാര പ്രതിഭകള്‍ വ്യത്യസ്തങ്ങളായ മത്സരങ്ങളില്‍ മാറ്റുരക്കുമ്പോള്‍ കാസര്‍കോടിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ശാരദ

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.