Day: November 22, 2019

പ്രധാനാധ്യാപകന്റെ വ്യാജ ഒപ്പിട്ട് പെന്‍ഷന്‍സാധ്യതാ രേഖ ട്രഷറിയില്‍ ഹാജരാക്കി തട്ടിപ്പിന് ശ്രമിച്ച റിട്ട. അധ്യാപകനെതിരെ കേസ്

കാഞ്ഞങ്ങാട്: പ്രധാനാധ്യാപകന്റെ വ്യാജ ഒപ്പിട്ട് പെന്‍ഷന്‍സാധ്യതാ രേഖാപത്രം ട്രഷറിയില്‍ ഹാജരാക്കി തട്ടിപ്പിന് ശ്രമം നടത്തിയ റിട്ട. അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിയില്‍ രാവണേശ്വരം ...

Read more

ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം മാര്‍ച്ചും ധര്‍ണയും നടത്തി

ഉദുമ: തീരദേശ മേഖലയിലും പ്രതിപക്ഷ വാര്‍ഡുകളിലും ഉദുമ പഞ്ചായത്ത് അവഗണനക്കതിരെ സി.പി.എം ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി കുഞ്ഞിരാമന്‍ ...

Read more

നായന്മാര്‍മൂലയിലെ മൂന്ന് കടകളില്‍ നിന്ന് പണവും സാധനങ്ങളും കവര്‍ന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും കടകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ പതിവാകുന്നു. കാസര്‍കോട് നഗരത്തിലെ രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് മൂന്നുകടകളിലും കവര്‍ച്ച നടന്നതിന് പിറകെ സമീപപ്രദേശമായ നായന്മാര്‍മൂലയിലെ മൂന്ന് ...

Read more

മുലയൂട്ടുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

പയ്യന്നൂര്‍: മുലയൂട്ടുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. പരിയാരം മാടവളപ്പിലെ പ്രകാശന്‍-സന്ധ്യ ദമ്പതികളുടെ 38 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ...

Read more

ഭെല്‍ ഇ.എം.എല്‍ സമരം നൂറാം ദിവസം: എസ്.ടി.യു ജില്ലാ കമ്മിറ്റി ഐക്യദാര്‍ഡ്യ സംഗമം നടത്തി

കാസര്‍കോട്: കഴിഞ്ഞ പതിനൊന്ന് മാസമായി ശമ്പളം ലഭിക്കാത്ത കാസര്‍കോട് ബെദ്രഡുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ കമ്പനിക്കകത്ത് നടത്തുന്ന സമരത്തിന്റെ നൂറാം ...

Read more

ഒരേ സ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 49കാരന്‍ റിമാണ്ടില്‍; ഇതേ ക്ലാസിലെ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച പത്താംതരം വിദ്യാര്‍ത്ഥി ജുവനൈല്‍ ഹോമില്‍

കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അഞ്ചാംതരം വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 49കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തായന്നൂര്‍ സ്വദേശിയായ 49കാരനെയാണ് ...

Read more

ക്രിക്കറ്റ് കളിക്കിടെ തെറിച്ചുവന്ന ബാറ്റ് ശക്തമായി തലയിലിടിച്ച് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മാവേലിക്കര: ക്രിക്കറ്റ് കളിക്കിടെ തെറിച്ചുവന്ന ബാറ്റ് ശക്തമായി തലയിലിടിച്ച് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചാരുമ്മൂട് ...

Read more

വ്യത്യസ്തമായ യാത്രയയപ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: യാത്രയയപ്പ് പരിപാടി വ്യത്യസ്തമാക്കി കാസര്‍കോട് ജില്ലയിലെ ട്രഷറി ജീവനക്കാര്‍. ജില്ലാ ട്രഷറി ഓഫീസില്‍ നിന്ന് വിരമിക്കുന്ന ജൂനിയര്‍ അക്കൗണ്ടന്റ് ടി.പി. ഗംഗാധരന്റെ യാത്രയയപ്പാണ് സഹപ്രവര്‍ത്തകര്‍ മാതൃകാപരമാക്കിയത്. ...

Read more

90 കവിഞ്ഞ നാട്ടുവൈദ്യനെ തേടിയത്തി അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

അംഗഡിമുഗര്‍: വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയില്‍ അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തേടിയത്തിയത് വയസ്സ് തൊണ്ണൂറു കഴിഞ്ഞിട്ടും കഴിഞ്ഞ അമ്പത്തഞ്ച് വര്‍ഷമായി സേവനപാതയില്‍ മാതൃക സൃഷ്ടിച്ച നാട്ടു വൈദ്യന്‍ തിമ്മപ്പ ...

Read more

തൂക്കിലേറ്റപ്പെട്ട പൂച്ചയും കീരിയും സമൂഹ മനഃസാക്ഷിയോട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മനുഷ്യജീവന് തന്നെ വിലയില്ലാത്ത ഈ കാലത്ത് പൂച്ചയെയും കീരിയെയും പോലുള്ള നിസാരജീവികള്‍ കൊല്ലപ്പെടുന്നതില്‍ എന്താണ് അത്ഭുതം എന്ന ലാഘവത്വം നിറഞ്ഞ അഭിപ്രായം ഉന്നയിക്കാന്‍ വരട്ടെ. തിരുവനന്തപുരത്തെ ഒരു ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.