Day: November 23, 2019

ഓട്ടോ ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ഉദുമ: ഓട്ടോ ഡ്രൈവറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ അംബാപുരത്തെ പ്രശാന്ത്കുമാറാ(40)ണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കീഴൂര്‍ ശാസ്ത്ര ...

Read more

റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി; പരിശോധനക്കായി കോടതി ഡിസംബര്‍ ഏഴിലേക്ക് മാറ്റി

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് കയറി കൊലപ്പെടുത്തിയ കേസിന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയായെങ്കിലും കേസുമായി ബന്ധപ്പെട്ട പുതിയ ...

Read more

ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. ചെറുവത്തൂര്‍ കാലിക്കടവിലെ നിര്‍മ്മാണത്തൊഴിലാളിയും കോഴിക്കോട് സ്വദേശുമായ രാഹുല്‍ ദാസ് (20) ആണ് മരിച്ചത്. ഇന്ന് ...

Read more

ഗുഡ്‌സ് ടെമ്പോയും ടാറ്റാസുമോയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

മംഗളൂരു: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ഗുഡ്‌സ് ടെമ്പോയും ടാറ്റ സുമോയും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് ദാരുണമരണം. വെള്ളിയാഴ്ച മാണ്ഡ്യയിലെ നാഗമംഗലയിലാണ് അപകടം നടന്നത്. നാഗമംഗലയില്‍ നിന്ന് ബെള്ളൂരിലേക്ക് പോകുകയായിരുന്ന ...

Read more

കാസര്‍കോട് നഗരത്തിലെ ഐസ്‌ക്രീം കടയില്‍ പതുങ്ങിയിരുന്ന മോഷ്ടാവ് പിടിയില്‍

കാസര്‍കോട്: നഗരത്തിലെ ഐസ്‌ക്രീം കടയില്‍ അര്‍ദ്ധരാത്രി പതുങ്ങിയിരുന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി. പൈക്ക നെക്രാജെയിലെ മുഹമ്മദ് ശിഹാബ്(30)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 12 മണിയോടെ കാസര്‍കോട് പഴയ ...

Read more

ശ്രീധരേട്ടന്‍…

ചങ്ങനാശ്ശേരിയിലെ ബാല്യകാല പഠനവേളയില്‍ തന്നെ 'ബെസ്റ്റ് ബേക്കറി' എന്ന പലഹാരക്കട ശ്രദ്ധയില്‍വന്നിട്ടുണ്ട്. കാസര്‍കോട്ട് വാസം തുടങ്ങിയപ്പോഴും ബെസ്റ്റ് ബേക്കറി ഉണ്ട്. റൊട്ടി, റസ്‌ക് തുടങ്ങിയ പലഹാരങ്ങള്‍ക്ക് ബെസ്റ്റ് ...

Read more

നഗരത്തിലെ പ്രിന്റിംഗ് സ്ഥാപനത്തില്‍ തീപിടിത്തം

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പ്രിന്റിംഗ് സ്ഥാപനത്തില്‍ തീപിടിത്തം. പഴയ ബസ്സ്റ്റാന്റിലെ സഫ കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്യൂമാര്‍ക്ക് പ്രിന്റിംഗ് പ്രസിലാണ് തീപിടിത്തമുണ്ടായത്. കുമ്പളയിലെ അനിരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് ...

Read more

പുസ്തകങ്ങള്‍ പൂക്കുന്നിടം…

എഴുത്ത് എം. ചന്ദ്രപ്രകാശിന് വല്ലാത്തൊരു ഹരമാണ്. കവിയും കഥാകാരനും ചരിത്ര കുതുകിയുമായ ചന്ദ്രപ്രകാശിന്റെതായി അക്ഷര സൗഭാഗ്യമണിഞ്ഞ പുസ്തകങ്ങള്‍ നിരവധിയാണ്. എഴുതാനിത്രയും നേരം എവിടെയെന്ന് ചോദിച്ചാല്‍ അദ്ദേഹം ചിരിക്കും. ...

Read more

കളിയച്ഛന്റെ പുണ്യഭൂവില്‍ കലയുടെ മാമാങ്കം

കവിത കൊണ്ട് മലയാളത്തെയും സാഹിത്യത്തെയും പ്രകാശമാനമാക്കി മഹാകവി ജനിച്ചുവീണ പുണ്യഭൂമിയിലേക്ക് കലകളുടെ മാമാങ്കമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. കവിതയുടെ സൗന്ദര്യവും ഭംഗിയും ആര്‍ദ്രതയും പ്രകൃതി സ്‌നേഹവും തന്ന ...

Read more

അബുദാബിയില്‍ നടക്കുന്ന കാഞ്ഞങ്ങാടന്‍ സംഗമത്തിന് വിപുലമായ ഒരുക്കങ്ങള്‍

അബുദാബി: കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി അബുദാബിയില്‍ സംഘടിപ്പിക്കുന്ന 2-ാമത് കാഞ്ഞങ്ങാടന്‍ സംഗമത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നടന്ന കാഞ്ഞങ്ങാടന്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.