Day: November 24, 2019

ഉപ്പളപ്പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയായി

കാസര്‍കോട്: ജില്ലയിലെ 12 നദികളില്‍ ജലക്ഷാമം ഏറ്റവുമധികം നേരിടുന്ന ഉപ്പളപ്പുഴയുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ സാധ്യതാ പഠനത്തിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കാന്‍ ...

Read more

പുതിയ ഉത്തരവുകള്‍ ഇറക്കും മുമ്പ്

ഡിസംബര്‍ ഒന്നുമുതല്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണല്ലോ കോടതി ? നല്ല കാര്യമെന്ന് ചിലര്‍ പറഞ്ഞേക്കാം. അംഗീകരിക്കാനാവില്ലെന്നും പലരും പറഞ്ഞേക്കാം. അതെന്തെങ്കിലുമാകട്ടെ. ഇവിടെ മറ്റു ...

Read more

അണ്ടര്‍-14 ഉത്തര മേഖല ക്രിക്കറ്റ് ടീമിനെ കാര്‍ത്തിക് നയിക്കും

കാസര്‍കോട്: നവംബര്‍ 28 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്റര്‍സോണല്‍ മത്സരങ്ങളില്‍ ഉത്തര മേഖല ടീമിനെ കണ്ണൂര്‍ സ്വദേശി കാര്‍ത്തിക് നയിക്കും. കോഴിക്കോട് സ്വദേശി ദേവ് ...

Read more

പി.സി മൂസ

ബദിയടുക്ക: സീതാംഗോളി മണിയംപാറയിലെ പി.സി മൂസ പെരുതന (50) അന്തരിച്ചു. ഏറെക്കാലം മണിയമ്പാറ സിറാജുല്‍ ഹുദാ ദഫ് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഭാര്യ: ഖദീജ ആരിക്കാടി. മക്കള്‍: നൗഷാദ്, ...

Read more

കലയുടെ മഹോത്സവത്തിന് ഇനി മൂന്ന് നാള്‍

കാഞ്ഞങ്ങാട്: അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറാന്‍ ഇനി മൂന്ന് നാള്‍ മാത്രം. 28ന് ആരംഭിക്കുന്ന കലോത്സവ ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണ്ണ കപ്പ് തിങ്കളാഴ്ച കാസര്‍കോട്ടെത്തും. സ്വര്‍ണക്കപ്പിന് ...

Read more

പാമ്പ്ഭീഷണി; കാടുമൂടിയ ബദിയടുക്ക ഗവ. ഹൈസ്‌കൂള്‍ പരിസരം വെട്ടിതെളിച്ച് വൃത്തിയാക്കി

ബദിയടുക്ക: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം സംസ്ഥാനത്തുടനീളം ചര്‍ച്ചാ വിഷയമായതോടെ ബദിയടുക്കയിലും ശുചീകരണം തകൃതിയായി. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ എത്തുന്ന ബദിയടുക്ക ഗവ. ഹൈസ്‌കൂള്‍ കെട്ടിടങ്ങളുടെ സമീപം ...

Read more

ജനമൈത്രി പൊലീസും ക്ലബ്ബ് പ്രവര്‍ത്തകരും വ്യാപാരികളും കൈകോര്‍ത്ത് കുമ്പളയിലെ മാലിന്യങ്ങള്‍ നീക്കി

കുമ്പള; പഞ്ചായത്തധികൃതര്‍ അവഗണിച്ചതോടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ജനമൈത്രി പൊലീസും ക്ലബ്ബ് പ്രവര്‍ത്തകരും വ്യാപാരികളും കൈകോര്‍ത്ത് രംഗത്തുവന്നു. കുമ്പള ബസ്സ്റ്റാന്റ് പരിസരത്ത് കുമിഞ്ഞുകൂടിയിരുന്ന ലോഡ് കണക്കിന് മാലിന്യങ്ങളാണ് ...

Read more

ബേക്കൂറിലെ അപകടം; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ഉപ്പള: ബേക്കൂര്‍ പോസ്റ്റ് ഓഫീസിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ജോഡ്ക്കല്ല് അരിയാളയിലെ രക്ഷിത് പൂജാരി (26) യാണ് മരിച്ചത്. രക്ഷിത് ...

Read more

ഹജ്ജ്: ഡിസംബര്‍ 5 വരെ അപേക്ഷിക്കാം

കാസര്‍കോട്: 2020 ല്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിനു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസംബര്‍ 5 വരെ അപേക്ഷിക്കാം. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ട അപേക്ഷ www.hajcommittee. ...

Read more

മേലാങ്കോട്ടെ 60 കുട്ടികള്‍ അവതരിപ്പിച്ച പഞ്ചാരിമേളം നാടിന്റെ ഉത്സവമായി

കാഞ്ഞങ്ങാട്: കലോത്സവ നഗരിയെ മേളത്തിമിര്‍പ്പില്‍ ആറാടിച്ച് മേലാങ്കോട്ട് കുട്ടിക്കൂട്ടത്തിന്റെ കൊട്ടിപ്പാട്ട് തുടങ്ങി. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാഞ്ഞങ്ങാട്ടെത്തിയ അറുപതാമത് കൗമാര കലാ മാമാങ്കത്തിന്റെ പ്രചാരകരാകാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.