Day: November 25, 2019

ഫേസ്ബുക്ക് കാമുകനെ തേടിയെത്തി വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്; ട്രെയിനിന് മുന്നിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ യാത്രക്കാര്‍ രക്ഷപ്പെടുത്തി

ചീമേനി: ഫേസ്ബുക്ക് കാമുകനെ തേടിയെത്തി വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് ബോധ്യപ്പെട്ട യുവതി ട്രെയിനിന് മുന്നിലേക്ക് ചാടാനൊരുങ്ങി. യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍ കാരണം അത്യാഹിതമൊന്നും സംഭവിച്ചില്ല. തിങ്കളാഴ്ച ...

Read more

കളരിപ്പയറ്റ് അസോസിയേഷനെതിരെ വ്യാജപ്രചരണം നടക്കുന്നതായി ഭാരവാഹികള്‍

കാസര്‍കോട്: കളരിപ്പയറ്റ് അസോസിയേഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10 വര്‍ഷം മുമ്പ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ ആളാണ് സുരേഷ്. മൂന്നു വര്‍ഷം ...

Read more

കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടകന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍; സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ കലോത്സവം 28ന് പ്രധാന വേദിയായ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക വേദിയില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘടനം ചെയ്യും. കലോത്സവത്തിന്റെ ...

Read more

കാഞ്ഞങ്ങാട്ടുനിന്ന് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയപ്പോള്‍ ഛര്‍ദിയും അതിസാരവും; ഭക്ഷ്യവിഷബാധയെന്ന് സംശയം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുനിന്ന് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതോടെ ഛര്‍ദിയും അതിസാരവും മൂലം ആസ്പത്രിയില്‍ ചികിത്സ തേടി. വിനോദയാത്ര പോയ 45 വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഛര്‍ദിയും അതിസാരവും ...

Read more

മത്സ്യവുമായി പോകുകയായിരുന്ന ഓട്ടോതടഞ്ഞ് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു; മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: മത്സ്യവുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞ് യുവാവിനെ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു. മത്സ്യവില്‍പ്പനക്കാരനായ ചെറുപനത്തടിയിലെ പി.കെ യൂസഫാണ് (29) അക്രമത്തിനിരയായത്. യൂസഫിന്റെ പരാതിയില്‍ ചെറുപനത്തടിയിലെ നൗഷാദ്, സഹോദരന്‍ ...

Read more

അജിത് പവാറിനെ പ്രതിക്കൂട്ടിലാക്കിയ മഹാരാഷ്ട്രയിലെ 70,000 കോടി രൂപയുടെ ഒമ്പത് അഴിമതിക്കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചു; ബി.ജെ.പിയെ പിന്തുണച്ചതിലുള്ള പ്രത്യുപകാരമെന്ന് കോണ്‍ഗ്രസും ശിവസേനയും

മുംബൈ: അജിത് പവാറിനെ പ്രതിക്കൂട്ടിലാക്കിയ എഴുപതിനായിരം കോടിയുടെ മഹാരാഷ്ട്ര ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ തള്ളി. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകമാണ് ...

Read more

വൈദഗ്ധ്യ മികവിന്റെ വേദിയായി ടാലന്റോ-19

കാസര്‍കോട്: ബിസിനസ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ഇവന്റുകളില്‍ മാത്രം കേട്ട് പരിചയിച്ച മത്സര ഇനങ്ങളില്‍ പങ്കെടുക്കാനും സമ്മാനം നേടാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സാന്ദ്രാ കാതറീനും സംഘവും. ബിസിനസ്സ് ഗെയിമുകളും ...

Read more

ഐ.എന്‍.ആര്‍.സി. 4 ദേശീയ കാര്‍ റാലിയില്‍ നായന്മാര്‍മൂല സ്വദേശിക്ക് തിളക്കമാര്‍ന്ന നേട്ടം

ബംഗളൂരു: ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ (എഫ്.എം.എസ്.സി.ഐ.) ആഭിമുഖ്യത്തില്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച ഐ.എന്‍.ആര്‍.സി 4 ദേശീയ റാലിയില്‍ കാസര്‍കോട് സ്വദേശിക്ക് തിളക്കമാര്‍ന്ന നേട്ടം. ...

Read more

ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം വ്യാപക പരിശോധന; കൊലക്കേസ് പ്രതികളടക്കം 17 പേര്‍ പിടിയില്‍

കാസര്‍കോട്: വാറണ്ടുള്ള പ്രതികള്‍ക്കായി ഐ.ജിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വ്യാപക പരിശോധന. 17 പേര്‍ അറസ്റ്റിലായി. കാസര്‍കോട് എ.എസ്.പി ഡി. ശില്‍പയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ നാലരമുതല്‍ എട്ട് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.