Day: November 26, 2019

അമ്പലത്തറയില്‍ ക്രഷറില്‍ കാല്‍ കുടുങ്ങി യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ ക്രഷറിലെ പൊടി വൃത്തിയാക്കുന്നതിനിടെ കാല്‍ കുടുങ്ങി യുവാവ് മരിച്ചു. മുട്ടിച്ചിറയിലെ സാബിറാ(31)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ക്രഷര്‍ ഓഫാക്കിയ ശേഷം ...

Read more

വനം വകുപ്പ് അദാലത്ത് 29ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍

കാസര്‍കോട്: വനം വകുപ്പിന്റെ അദാലത്ത് ഈ മാസം 29ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10ന് വനം വകുപ്പ് മന്ത്രി കെ. രാജു അദാലത്ത് ...

Read more

നഗരം യാചക വിമുക്തമാക്കാന്‍ ജനമൈത്രി പൊലിസ്

കാസര്‍കോട്: നഗരത്തെ യാചക വിമുക്ത മേഖലയാക്കാനുള്ള നടപടികളുമായി ജനമൈത്രി പൊലിസ്. നേരത്തെ നടപ്പിലാക്കിയ അക്ഷയപാത്രവുമായി സഹകരിക്കുന്ന സംഘടനകളും സ്ഥാപനങ്ങളുമടങ്ങിയ ജനകീയ സമിതിയുമായി സഹകരിച്ചാണ് നടപടിയെന്ന് ജനമൈത്രി പൊലിസും ...

Read more

റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നാലുകിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

കാസര്‍കോട്: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നാലുകിലോ കഞ്ചാവുമായി പിടിയിലായ പ്രതിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തിരുവനന്തപുരം പൂവാര്‍ പുത്തന്‍വീട് ഹൗസിലെ ...

Read more

കേന്ദ്രസര്‍വകലാശാലയുടെ ദ്വിദിന സെമിനാറില്‍ ആര്‍.എസ്.എസ് അനുഭാവികള്‍; ടി.ജി മോഹന്‍ദാസിനെ കെ.എസ്‌.യു പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു

പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ കാവിവല്‍ക്കരണം നടപ്പാക്കുന്നുവെന്നരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഭരണഘടനയുടെ എഴുപതാം വാര്‍ഷിക ദിനത്തില്‍ പെരിയ കേന്ദ്രസര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ ആര്‍.എസ്.എസ് അനുഭാവികളെ മാത്രം ...

Read more

ഒടുവില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസും രാജിവെച്ചു; മഹാനാടകത്തിന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിറകെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനവും രാജിവെച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ...

Read more

ദേശീയപാതയിലെ കുഴിയടക്കല്‍; പൊടിശല്യം ദുരിതമായി

കുമ്പള: ഏറെ മുറവിളിക്കൊടുവില്‍ ദേശീയപാതയിലെ കുഴികള്‍ അടച്ചു തുടങ്ങി. അതിനിടെ വെള്ളം ചീറ്റാതെ, യന്ത്രം ഉപയോഗിച്ച് റോഡിലെ പൊടികള്‍ നീക്കം ചെയ്തത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ...

Read more

മൊഗ്രാല്‍ നാങ്കി അംഗന്‍വാടി കെട്ടിടം ശോചനീയാവസ്ഥയില്‍

മൊഗ്രാല്‍: ദ്രവിച്ചു കിടക്കുന്ന കെട്ടിടം, തകര്‍ന്നുകിടക്കുന്ന ജനാലകള്‍, കാട് മൂടി കിടക്കുന്ന പരിസരം, കുട്ടികള്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാനുള്ള അസൗകര്യം, മൊഗ്രാല്‍ നാങ്കി അംഗന്‍വാടിക്ക് ഇല്ലായ്മയുടെ കഥ മാത്രമേ ...

Read more

ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കൈയ്യേറിയ ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു

ബദിയടുക്ക: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാന്യ മുണ്ടോട്ട് നിര്‍മ്മിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കയ്യേറിയ പുറമ്പോക്ക് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. സ്റ്റേഡിയത്തിലേക്ക് കടക്കുന്ന വഴി ഉള്‍പ്പെടെയുള്ള 1.9 ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.