ജില്ലയിലെ ജലക്ഷാമത്തെ പ്രതിരോധിക്കാന്‍ വരുന്നു റബ്ബര്‍ ചെക്ക് ഡാമുകള്‍
കാസര്‍കോട്: കാസര്‍കോട്ടുകാര്‍ക്ക് ഇനി കടുത്ത വേനലിലും കുടിവെള്ള ക്ഷാമത്തെ പേടിക്കേണ്ടി വരില്ല. കുടിവെള്ള ക്ഷാമത്തെ പ്രതിരോധിക്കാന്‍ പുത്തന്‍ ആശയം അവതരിപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെക്കേ ഇന്ത്യയിലെ ഊട്ടിയില്‍ ...
Read more