വീണയില്‍ ഹൃദയക്കും ശാസ്ത്രീയ സംഗീതത്തില്‍ അനുജന് ഹൃദയേഷിനും ഫസ്റ്റ് എ ഗ്രേഡ്
കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ വീണ വായന മത്സരത്തില്‍ ഹൃദയയും ശാസ്ത്രീയ സംഗീതത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അനുജന് ഹൃദയേഷും ഫസ്റ്റ് എ ഗ്രേഡ് ...
Read more