കോല്‍ക്കളിയില്‍ മികച്ച നേട്ടവുമായി തൃശൂര്‍ ബദനി സ്കൂള്‍
കാഞ്ഞങ്ങാട്: തൃശൂര്‍ ബദനി സ്കൂള്‍ കോല്‍ക്കളിയില്‍ മികച്ച നേട്ടം കൈവരിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഈ ടീം എ ഗ്രേഡാണ് കരസ്ഥമാക്കിയത്. തൃശൂരിലെ ആമുവിന്റെ ശിക്ഷണത്തിലാണ് ഇവര്‍ കോല്‍ക്കളി ...
Read more