Month: December 2019

നികുതിവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി; ചുമത്തിയത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നടന്‍ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ...

Read more

ഉളിയത്തടുക്ക ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറിഞ്ഞു

കാസര്‍കോട്: മധൂര്‍ ഉളിയത്തടുക്കയില്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഉളിയത്തടുക്കയിലെ ഹോട്ടലിനു മുന്നില്‍ ബസ് ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി. ബോവിക്കാനം എ.യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനി പി.കെ ഹൃദ്യ(12)യാണ് മരിച്ചത്. കാസര്‍കോട് ഡി.ഡി.ഇ ഓഫീസ് ക്ലര്‍ക്കായ ...

Read more

മംഗളൂരു വെടിവെപ്പില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യാന്‍ നവമാധ്യമങ്ങളില്‍ ആഹ്വാനം; യുവാവ് അറസ്റ്റില്‍

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രകടനത്തിന് നേരെ നടന്ന വെടിവെപ്പില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യണമെന്ന് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ ...

Read more

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു

വിദ്യാനഗര്‍: വീട്ടില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു. തെരുവത്ത് സ്വദേശിയും വിദ്യാനഗര്‍ ഐ.ടി.ഐ. റോഡിലെ മീത്തല്‍ ഹൗസിലെ അബ്ദുല്‍ മജീദാ(65)ണ് മരിച്ചത്. ചൊവ്വാഴ്ച ...

Read more

ദുരന്തങ്ങള്‍ക്കിടയിലും പ്രതീക്ഷകള്‍ നല്‍കി 2019 വിടവാങ്ങുമ്പോള്‍…

ലോകത്താകമാനം സംഘര്‍ഷങ്ങളും ദുരന്തങ്ങളും ആഘോഷങ്ങളും സങ്കടങ്ങളും പ്രതീക്ഷകളും പ്രത്യാശകളും ഒക്കെ നിറഞ്ഞ ഒരു വര്‍ഷം കൂടി വിടവാങ്ങുകയാണ്. 2019നെ യാത്രയാക്കുന്ന നമ്മള്‍ 2020ലേക്ക് കാലെടുത്തുവെക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല. ...

Read more

കൊക്കടം ഇബ്രാഹിം

ചട്ടഞ്ചാല്‍: മാഹിനാബാദിലെ കൊക്കടം ഇബ്രാഹിം (75) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: മുഹമ്മദ് ഷാഫി, അബ്ദുല്‍ ജലീല്‍, റസീന, സാക്കിറ, നസീമ, നൗഷില. മരുമക്കള്‍: മുഹമ്മദ് ആദൂര്‍, ...

Read more

ആയിഷ

ചെങ്കള: നാലാംമൈല്‍ മാരയിലെ പരേതനായ മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ ആയിഷ (76) അന്തരിച്ചു. മക്കള്‍: സി.എം. ബഷീര്‍, മുസ്തഫ, സലിം, നസീമ, പരേതനായ മുഹമ്മദ് ഹനീഫ. മരുമക്കള്‍: ബഷീര്‍ ...

Read more

ദേവകി

ബദിയടുക്ക: ചംബല്‍ത്തിമാറിലെ നാരായണന്റെ ഭാര്യ ദേവകി (78) അന്തരിച്ചു. മക്കള്‍: കൃഷ്ണ, സുമതി, പ്രേമ, രാജീവി, രേവതി, ഗോപാല, രാമചന്ദ്രന്‍. മരുമക്കള്‍: അമ്പാടി കര്‍ണവര്‍, ഭാസ്‌കര, കുഞ്ഞിരാമ, ...

Read more

മാധവി

കാസര്‍കോട്: ദിനേശ് ബീഡി തൊഴിലാളിയായിരുന്ന ഗോളിത്തടുക്ക എ.ആര്‍. ക്യാമ്പിന് സമീപത്തെ പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ ബി. മാധവി (76) അന്തരിച്ചു. മക്കള്‍: ശശികല മജല്‍, കൃഷ്ണന്‍ ...

Read more
Page 1 of 86 1 2 86

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.