കലോത്സവ കിരീടത്തില്‍ വീണ്ടും മുത്തമിട്ട് പാലക്കാട്
കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്. 951 പോയിന്റോടെയാാണ് പാലക്കാടിന്റെ കിരീടനേട്ടം. അവസാന മണിക്കൂറുകളില്‍ നടന്ന ആവേശകരമായ പോരാട്ടത്തിന് ഒടുവിലാണ് ഒന്നാം സ്ഥാനം ...
Read more