Day: December 2, 2019

ബൈക്കിലെത്തി മാലപൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി

ആദൂര്‍: മാല പൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. നെല്ലിക്കട്ട സ്വദേശിയും നായന്മാര്‍മൂലയിലെ ഒരു കടയിലെ ജീവനക്കാരനുമായ ബഷീറിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ...

Read more

കുഴഞ്ഞുവീണ മകളെ ആസ്പത്രിയിലെത്തിക്കാന്‍ സഹായം തേടിയിറങ്ങിയ വയോധികയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

ബേക്കല്‍: കുഴഞ്ഞുവീണ മകളെ ആസ്പത്രിയിലെത്തിക്കാന്‍ സഹായം തേടിയിറങ്ങിയ വയോധികയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കോട്ടിക്കളം ഗോപാല്‍പേട്ടയിലെ ശാരദയെ(80)യാണ് കാണാതായത്. ശാരദയും മകള്‍ ശൈലജ(49)യും മാത്രമാണ് ഗോപാല്‍പേട്ടയിലെ വീട്ടില്‍ താമസിക്കുന്നത്. ...

Read more

സുദര്‍ശന്‍ വധക്കേസിലെ മുഖ്യപ്രതി രക്ഷിത് പൊലീസില്‍ കീഴടങ്ങി

മംഗളൂരു: കാസര്‍കോട് കുമ്പള കളത്തൂര്‍ പള്ളം സ്വദേശി സി.എച്ച് സുദര്‍ശനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഡി.കെ രക്ഷിത് ഉള്ളാള്‍ പൊലീസില്‍ കീഴടങ്ങി. തൊക്കോട് ഉള്ളാള്‍ ബയല്‍ കാര്‍ഷിക ...

Read more

കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; തടയാന്‍ ശ്രമിച്ച മകള്‍ക്ക് അടിയേറ്റ് ഗുരുതരം

കാഞ്ഞങ്ങാട്: കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കാഞ്ഞിരടുക്കത്തെ കല്യാണി (50)യാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. അമ്മയെ അടിക്കുന്നത് തടയാന്‍ ...

Read more

സഹപാഠിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞ പത്താംതരം വിദ്യാര്‍ത്ഥി വീണ്ടും ആസ്പത്രിയില്‍

കാഞ്ഞങ്ങാട്: സഹപാഠിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തിയ പത്താംതരം വിദ്യാര്‍ത്ഥി വീണ്ടും ആസ്പത്രിയില്‍. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കന്നഡമീഡിയം പത്താംതരം വിദ്യാര്‍ത്ഥിയും പനയാല്‍ ...

Read more

മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമൂഴത്തെ ചൊല്ലി നിയമയുദ്ധം മുറുകുന്നു; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ എം.ടി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മോഹന്‍ലാല്‍ നായകനാകുന്ന 'രണ്ടാമൂഴം' സിനിമയെചൊല്ലി വിവാദം മുറുകുന്നു. തന്റെ തിരക്കഥ തിരിച്ചുനല്‍കാതെ ഇതുപയോഗിച്ച് രണ്ടാമൂഴം സിനിമയെടുക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തുന്ന ശ്രമം തടയണമെന്നാവശ്യപ്പെട്ട് പ്രശസ്ത ...

Read more

ഷാര്‍ജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി

ഷാര്‍ജ: ഷാര്‍ജ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഔഫ് മദ്രസയുടെ കീഴില്‍ നടന്ന ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി. പൊലീസിന്റെയും അല്‍ങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ ദഫ്, ...

Read more

യു.എ.ഇ 48-ാം വാര്‍ഷികാഘോഷ നിറവില്‍

സഹിഷ്ണുതയുടെ സന്ദേശമുയര്‍ത്തിപ്പിടിച്ച് യു.എ.ഇ 48-ാം വാര്‍ഷികാഘോഷ നിറവില്‍. നിരവധി പരിപാടികളാണ് ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് മുമ്പുതന്നെ വിവിധ എമിറേറ്റുകളില്‍ അരങ്ങേറുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും മാളുകളും വിദ്യാലയങ്ങളും ...

Read more

ഡോ. കെ.എം വെങ്കടഗിരി ഐ.എസ്.എയുടെ ദേശീയ പ്രസിഡണ്ട്

കാസര്‍കോട്: കാസര്‍കോട്ടെ സീനിയര്‍ അനസ്‌തേഷ്യാ വിദഗ്ധന്‍ ഡോ. കെ.എം വെങ്കിടഗിരി അനസ്‌തേഷ്യാ വിദഗ്ധരുടെ ദേശീയ സംഘടനയായ ഐ.എസ്.എയുടെ 2020-21 വര്‍ഷത്തെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 25 ...

Read more

റോഡിലെ ചെളിയില്‍ വാഹനങ്ങളുടെ ടയറുകള്‍ താഴുന്നു; ചെര്‍ക്കള- കല്ലടുക്ക റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു

ബദിയടുക്ക: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ തുടര്‍ന്ന് ചെര്‍ക്കള- കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ ചെളി നിറയുകയും വാഹനങ്ങളുടെ ടയറുകള്‍ താഴുകയും ചെയ്തു. വാഹനങ്ങള്‍ റോഡില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.