Day: December 4, 2019

മംഗളൂരുവിലെ നേത്രാവതി പുഴയില്‍ 174 കോടി രൂപയുടെ അണക്കെട്ട് വരുന്നു; സമീപ പ്രദേശമായ കാസര്‍കോടിനും പ്രയോജനം

മംഗളൂരു: മംഗളൂരുവിലെ നേത്രാവതിപുഴയില്‍ 174 കോടി രൂപയുടെ അണക്കെട്ട് വരുന്നു. ഹരേക്കളയെയും അഡ്യാവിനെയും ബന്ധിപ്പിക്കുന്ന പാലവും ജലസേചനത്തിനുള്ള അണക്കെട്ടും ചേര്‍ത്താണ് നിര്‍മാണം നടത്തുന്നത്. പശ്ചിമവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ...

Read more

പനയന്തട്ട കുഞ്ഞമ്പു നായര്‍

കാഞ്ഞങ്ങാട്: കര്‍ഷക പ്രമുഖന്‍ വെള്ളിക്കോത്ത് വെള്ളൂര്‍വയലിലെ പനയന്തട്ട കുഞ്ഞമ്പു നായര്‍ (90) അന്തരിച്ചു. ഭാര്യ: പുറവങ്കര നാരായണി അമ്മ. മക്കള്‍: പ്രേമലത (ലാലൂര്‍), പി.സുധാകരന്‍ നായര്‍ (അക്കൗണ്ടന്റ്, ...

Read more

ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോല്‍സവം 7, 8 തീയ്യതികളില്‍ കോളിയടുക്കത്ത്

കാസര്‍കോട്: അവസരങ്ങള്‍ ലഭിക്കാതെ പോയ മുതിര്‍ന്ന പഠിതാക്കള്‍ക്കു വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഒമ്പതാമത് സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോല്‍സവത്തിന് മുന്നോടിയായുള്ള ജില്ലാ തുടര്‍ വിദ്യാഭ്യാസ ...

Read more

ബൈക്കിലെത്തിയ സംഘം വ്യാപാരികളെയും ഓട്ടോഡ്രൈവര്‍മാരെയും അക്രമിച്ചു; മലയോരത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം

കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ ബൈക്കുകളിലെത്തിയ സംഘം വ്യാപാരികളെയും ഓട്ടോഡ്രൈവര്‍മാരെയും അക്രമിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മലയോരത്ത് ബുധനാഴ്ച നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. ചൊവ്വാഴ്ച ...

Read more

കളത്തൂര്‍ സുദര്‍ശന്‍ വധക്കേസില്‍ മൂന്നുപ്രതികള്‍ കൂടി അറസ്റ്റില്‍

മംഗളൂരു: ഉള്ളാളില്‍ മഞ്ചേശ്വരം കളത്തൂര്‍ പള്ളത്തെ സുദര്‍ശനനെ(38) കൊലപ്പെടുത്തിയ കേസിലെ മൂന്നുപ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും നാലും പ്രതികളായ തൊക്കോട്ട് ഒളപ്പേട്ടയിലെ ബെന്നി, ...

Read more

സിയാച്ചിനില്‍ മഞ്ഞുപാളികള്‍ ഇടിഞ്ഞുവീണ് മലയാളിയുള്‍പ്പെടെ നാലുജവാന്‍മാര്‍ മരിച്ചു

ശ്രീനഗര്‍: സിയാച്ചിനില്‍ മഞ്ഞുപാളികള്‍ ഇടിഞ്ഞുവീണ് മലയാളി സൈനികന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി എസ്.എസ് അഖില്‍ ആണ് മരിച്ച മലയാളി. സിയാച്ചിനിലെ തങ്താര്‍, ഗുരസ് ...

Read more

ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയില്‍ പൊലീസുകാര്‍ തമ്മില്‍ വെടിവെപ്പ്; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു

റായ്പുര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ ഇന്തോ-ടിബറ്റന്‍ അേതിര്‍ത്തിയില്‍ പൊലീസ് സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ കോഴിക്കോട് സ്വദേശിയുള്‍പ്പെടെ ആറുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ...

Read more

കടല്‍ ഭംഗി ആസ്വദിക്കുന്നതിനിടെ കടല്‍ ഭിത്തി തകര്‍ന്ന് രണ്ടു പേര്‍ കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: അജാനൂര്‍ വായനശാലാമുക്ക് കടപ്പുറത്ത് ആറോളം പേര്‍ ചേര്‍ന്ന് കടല്‍ഭിത്തിയില്‍ കയറി കടല്‍ ഭംഗി ആസ്വദിക്കുന്നതിനിടെ കടല്‍ഭിത്തി തകര്‍ന്നു. രണ്ടു പേര്‍ കടല്‍ ഭിത്തിക്ക് ഇടയില്‍പെട്ടു. കരിങ്കല്‍ ...

Read more

മാവേലിക്കരയില്‍ ദമ്പതികളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലത്ത് ദമ്പതികളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുധീഷിന് വധശിക്ഷ. പല്ലാരി മംഗലം ദേവ് ഭവനത്തില്‍ ബിജു (42), ഭാര്യ ശശികല ...

Read more

എക്‌സൈസ് ഉദ്യോഗസ്ഥന്‍ അസുഖംമൂലം മരിച്ചു

കാസര്‍കോട്: എക്‌സൈസ് ഉദ്യോഗസ്ഥന്‍ അസുഖംമൂലം മരിച്ചു. കുമ്പള റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി സുധീന്ദ്രനാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ഇന്ത്യാന ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിലിക്കോട് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.