Day: December 5, 2019

രണ്ടരലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍; 90 ലക്ഷത്തിന്റെ സ്വര്‍ണ്ണബിസ്‌ക്കറ്റുകള്‍ കടത്തിയ ആള്‍ രക്ഷപ്പെട്ടു

കണ്ണൂര്‍: രണ്ടരലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. അബുദാബിയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി ഉമ്മറില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ...

Read more

പഴകിയ ബേക്കറി സാധനങ്ങള്‍ പുതിയ പാക്കറ്റിലേക്ക് മാറ്റി വീണ്ടും വില്‍പനയ്ക്ക്: ബേഡകത്ത് രണ്ട് തമിഴ്‌നാട്ടുകാര്‍ പിടിയില്‍

ബേഡകം: ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ കല്ലട കുറ്റിയില്‍ ബേഡകം പൊലീസ് നടത്തിയ പരിശോധനയില്‍ പഴകിയ ബേക്കറി സാധനങ്ങള്‍ പുതിയ പാക്കറ്റിലാക്കി വില്‍പന നടത്തുന്ന തമിഴ്‌നാട് സംഘത്തെ പിടികൂടി ...

Read more

അഞ്ചുവയസുകാരിക്ക് ക്രൂരമര്‍ദ്ദനം; അമ്മക്കെതിരെ പൊലീസ് കേസെടുത്തു

തൃക്കരിപ്പൂര്‍: അഞ്ചു വയസുകാരിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ അമ്മക്കെതിരെ പൊലീസ് കേസെടുത്തു.  വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറത്തു വാടകവീട്ടില്‍ താമസിക്കുന്ന വിനില(37)ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം അംഗണ്‍വാടിയിലെത്തിയ കുട്ടിയുടെ ...

Read more

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം; സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്

കാസര്‍കോട്: ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദൂരൂഹ മരണം സംബന്ധിച്ച് സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കാസര്‍കോട് എം.പി രാജ്മോഹന്‍ ...

Read more

എ.ആര്‍.കരിപ്പൊടി ത്യാഗിവര്യനായ നേതാവ്

ഒരു പുരുഷായുസ് മുഴുവന്‍ തന്റെ പ്രസ്ഥാനത്തിന് സമര്‍പ്പിച്ച് ഉത്തര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തിളങ്ങിനിന്ന എ.ആര്‍. കരിപ്പൊടി എന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ വിയോഗത്തിന് 46 വര്‍ഷമാകുന്നു. 1937ല്‍ ...

Read more

ഇസ്ലാമിക് സെന്റര്‍-കെ.എം.സി.സി ദേശീയ ദിനാഘോഷ വാക്കത്തോണ്‍ ശ്രദ്ധേയമായി

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബുദാബി കെ എം സി സി, സുന്നീ സെന്റര്‍ സംഘടനകളുടെ സഹകരണത്തോടെ ഒരുക്കിയ ദേശീയ ദിനാഘോഷ റാലിയില്‍ നിരവധിപേര്‍ കണ്ണികളായി. ...

Read more

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കാസര്‍കോട്: നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മരണം വരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് നല്‍കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷ. പീഡനക്കേസില്‍ പ്രതിയായ കരിവേടകം നെച്ചിപ്പടുപ്പ് ...

Read more

സദാചാരഗുണ്ടായിസം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്; വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്ലബ് ഉപരോധിച്ചു

തിരുവനന്തപുരം: സഹപ്രവര്‍ത്തകക്കും കുടുംബത്തിനും നേരെ വീടുകയറി സദാചാരഗുണ്ടായിസം കാണിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍, ...

Read more

ഉപ്പളയില്‍ യുവാവിനെ വെട്ടിയ കേസില്‍ പ്രതികളെ കുറിച്ച് സൂചന; അന്വേഷണം ഊര്‍ജ്ജിതം

ഉപ്പള: ഉപ്പളയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന. അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉപ്പള ഹനഫി പള്ളിക്ക് സമീപത്തെ മുസ്തഫ(33)ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി ജിം കഴിഞ്ഞ് ...

Read more

ഉപ്പളയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ ബൈക്ക് മറിഞ്ഞ് യുവാവിന്റെ കൈ ഒടിഞ്ഞു

ഉപ്പള: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്റെ കൈയ്യൊടിഞ്ഞു. കുഞ്ചത്തൂരിലെ ഹോട്ടല്‍ ജീവനക്കാരനും ഷിറിയ കുന്നില്‍ സ്വദേശിയുമായ സമീറി(33)നാണ് പരിക്കേറ്റത്. സമീറിനെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.