കാറില്‍ കടത്തിയ 4.19 ഗ്രാം മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍
ബദിയടുക്ക: കാറില്‍ കടത്തിയ 4.19 ഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്നുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെര്‍ളടുക്കയിലെ അബ്ദുല്‍ജവാദ്(26), പെര്‍ള അടുക്കത്ത് അബ്ദുല്‍ അസീസ്(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....