പാസ്പോര്‍ട്ട് സേവാ കേന്ദ്രം സൗകര്യം വര്‍ധിപ്പിക്കണം: ടാസ്സ്
കാസര്‍കോട്: ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തുന്ന കാസര്‍കോട് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ സൗകര്യം വര്‍ധിപ്പിക്കണമെന്ന് ടാസ്സ് തളങ്കര ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സ്ഥലപരിമിതി കാരണം പലപ്പോഴും ...
Read more