Day: December 7, 2019

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

കാസര്‍കോട്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ കണ്ണി ചേര്‍ക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളില്‍ മിഷന്‍ ആഫിയത്ത് പദ്ധതിക്ക് തുടക്കമായി. ...

Read more

വാളയാര്‍കേസ് അട്ടിമറിക്കും മാവോയിസ്റ്റ് വേട്ടക്കുമെതിരെ പ്രതികരിച്ചതിന് പ്രതികാരം; ജസ്റ്റിസ് കമാല്‍പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

കൊച്ചി: കേരളസര്‍ക്കാരിന്റെ പല നയങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ പിന്‍വലിച്ചു. സായുധ പൊലീസ് ക്യാമ്പിലെ 4 പൊലീസുകാരായിരുന്നു സുരക്ഷ ചുമതലയക്കായി ജസ്റ്റിസിന് അനുവദിച്ചിരുന്നത്. ...

Read more

ലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം ...

Read more

പ്രത്യാശയുടെ വെളിച്ചം വിതറി കെ.എം.സി.സി ഇന്‍സ്പെരിയ കാമ്പസ് കോണ്‍ഫറന്‍സ് സമാപിച്ചു

ദുബായ്: ശാസ്ത്ര-സാങ്കേതിക മേഖലകളിലും അക്കാദമിക-വ്യക്തിത്വ വികസന മേഖലകളിലും പുതിയ ആകാശങ്ങള്‍ കണ്ടെത്താനുള്ള പ്രചോദനമായി ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച 'ഇന്‍സ്പെരിയ' കാമ്പസ് കോണ്‍ഫറന്‍സ് സമാപിച്ചു. യു.എ.ഇയിലെ വിവിധ കലാലയങ്ങളില്‍ ...

Read more

അവിഹിത ബന്ധത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; പഞ്ചായത്തംഗമായ യുവതി കസ്റ്റഡിയില്‍

മംഗളൂരു: അവിഹിത ബന്ധത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ കാമുകന്റെ സഹോയത്തോടെ ആത്മഹത്യയാക്കി ചിത്രീകരിച്ച പഞ്ചായത്തംഗമായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. കല്ലഗോണല ഗ്രാമപഞ്ചായത്തംഗമായ ലക്ഷ്മി ...

Read more

ടെമ്പോവാന്‍ ബൈക്കിലിടിച്ച് ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥി മരിച്ചു

വിദ്യാനഗര്‍: ടെമ്പോ വാന്‍ ബൈക്കിലിടിച്ച് ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥി മരിച്ചു. മംഗളൂരു ബ്യാരിസ് കോളേജിലെ വിദ്യാര്‍ത്ഥി ചെര്‍ക്കള ബേര്‍ക്കയിലെ സി.യു. മുഹമ്മദ് ഷമ്മാസ് (21) ആണ് മരിച്ചത്. ശനിയാഴ്ച ...

Read more

എസ്.ഡി.പി.ഐ പൗരപ്രക്ഷോഭം നടത്തി

മഞ്ചേശ്വരം: ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യം തലകുനിച്ച ദിവസമാണ് ഡിസംബര്‍ ആറെന്നും ബാബരി മസ്ജിദ് വിഷയത്തിലെ പുതിയ സുപ്രീം കോടതി വിധിയിലൂടെ രാജ്യം വീണ്ടും നാണക്കേടിലായെന്നും എസ്.ഡി.പി.ഐ ...

Read more

താള വിസ്മയങ്ങളോടെ പെണ്‍പെരുമ

കാഞ്ഞങ്ങാട്: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഫോക്‌ലാന്റിന്റെ ആഭിമുഖ്യത്തില്‍ പ്രേമരാജന്‍ കണ്ണങ്കൈയുടെ ശിക്ഷണത്തില്‍ നാല് മാസമായി മോനാച്ചയില്‍ ആരംഭിച്ച വനിതാ ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റ വേദി താള വിസ്മയങ്ങളുടെ വേദിയായി ...

Read more

കാസര്‍കോട് ചിന്ന

ഗിരിധര്‍ സ്റ്റോഴ്‌സിലെ ചിന്ന. കാസര്‍കോട് ബാങ്ക് റോഡിലെ വലിയൊരു സംഭവമായിരുന്നു ഒരു കാലത്ത് 'ഗിരിധര്‍ സ്റ്റോഴ്‌സ്' കട ഉടമയുടെ സരസ സ്വഭാവമാണ് 'സംഭവ' ത്തിന് പിന്നില്‍. നാടക ...

Read more

കാസര്‍കോടിന്റെ കലാരംഗത്തെ ഉണര്‍ത്താന്‍ ‘മേഘമല്‍ഹാര്‍’ ഫുഡ് ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് 12 മുതല്‍

കാസര്‍കോട്: നേരത്തേ ഉറങ്ങുന്ന കാസര്‍കോട്ടെ കലാരംഗത്തെ ഉണര്‍ത്താന്‍ ഒരു കൂട്ടം യുവാക്കള്‍, ജില്ലയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഫുഡ് ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റുമായി എത്തുന്നു. 'മേഘമല്‍ഹാര്‍' എന്ന് പേരിട്ടിരിക്കുന്ന ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.