Day: December 8, 2019

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം, ആശങ്ക…

എന്താണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തികാവസ്ഥ? സാമ്പത്തിക സൂചികകള്‍ എന്താണ് പറയുന്നത്? ചരിത്രത്തിലാദ്യമായി ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. കഴിഞ്ഞ 70 വര്‍ഷമായി അഭിമുഖീകരിക്കാത്ത ...

Read more

ക്ഷാമം തീര്‍ക്കാന്‍ ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഉള്ളിയെത്തി; വില ഉള്ളുപൊള്ളിക്കും തരത്തില്‍ തന്നെ

കുമ്പള: ഉള്ളിയുടെ വില ഉള്ളുപൊള്ളിക്കും തരത്തില്‍ കുതിച്ചുയരുന്നു. പലയിടത്തും ഉള്ളികിട്ടാനില്ല. ക്ഷാമം തീര്‍ക്കാന്‍ വേണ്ടി ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഉള്ളികള്‍ കടകളിലെത്തി. ഇന്നലെ ...

Read more

ഒടുവില്‍ കുമ്പള എക്‌സൈസ് ഉണര്‍ന്നു; കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബന്തിയോട്: ഒടുവില്‍ കുമ്പള എക്‌സൈസ് സംഘം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റിലായി. കുടാല്‍ മേര്‍ക്കളയിലെ ജോണ്‍ മന്തേരോയാണ് അറസ്റ്റിലായത്. 48 പാക്കറ്റ് മദ്യമാണ് ...

Read more

അടിയേറ്റ വിദ്യാര്‍ത്ഥി ബോധരഹിതനായി വീണു; അധ്യാപകര്‍ വീട്ടിലെത്തിച്ച് തടിതപ്പി

ബന്തിയോട്: അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് അധ്യാപകര്‍ തടിതപ്പിയതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. സ്‌കൂളിലെ ...

Read more

റിട്ട.ഹെഡ്മാസ്റ്റര്‍ സീതാരാമ ഷെട്ടി അന്തരിച്ചു

കാസര്‍കോട്: കോട്ടക്കണ്ണി റോഡില്‍ താമസിച്ചിരുന്ന റിട്ട. പ്രധാന അധ്യാപകന്‍ സീതാരാമ ഷെട്ടി (77) അന്തരിച്ചു. ഇപ്പോള്‍ കര്‍ണ്ണാടകയിലെ പുത്തൂരിനടുത്ത അനന്താടിയിലാണ് താമസം. ഏറെക്കാലം കാസര്‍കോട് ഗവ.ഹൈസ്‌ക്കൂള്‍, അടുക്കത്ത്ബയല്‍ ...

Read more

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

കാസര്‍കോട്: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി. വിദ്യാനഗര്‍ പന്നിപ്പാറയിലെ അബുതാഹിറിനെ(22)യാണ് കാസര്‍കോട് എസ്.ഐ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ...

Read more

ബംബ്രാണ ജുമാമസ്ജിദ് റോഡ് തകര്‍ന്നു

കുമ്പള: ബംബ്രാണ ജുമാമസ്ജിദ് റോഡ് തകര്‍ന്നത് ദുരിതമാകുന്നു. കുമ്പള പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട റോഡ് പത്ത് വര്‍ഷം മുമ്പാണ് നിര്‍മ്മിച്ചത്. പിന്നീട് അറ്റകുറ്റപ്പണിയൊന്നും നടന്നിട്ടില്ലെന്ന് പറയുന്നു. അണ്ടിത്തടുക്ക, ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഇതുവരെ ചെലവഴിച്ചത് 220.72 കോടിരൂപ

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിവിധ പദ്ധതികളിലായി ഇതുവരെ 220,72,32,964 രൂപ ചെലവഴിച്ചതായി എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സാമ്പത്തിക സഹായത്തിന് ...

Read more

കെസെഫ് കുടുംബ സംഗമം 13ന് ഷാര്‍ജയില്‍

ദുബായ്: യു.എ.ഇയിലെ കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കെസെഫിന്റ കലാ സംഗമം-2019 ഉം സ്‌കോളാസ്റ്റിക് അവാര്‍ഡ് വിതരണവും യു.എ.ഇയുടെ 48-ാമത് ദേശിയ ദിനാഘോഷവും 13ന് വെള്ളിയാഴ്ച 3 ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.