Day: December 9, 2019

സോണിഭട്ടതിരിപ്പാട് ഇപ്പോഴും കാണാമറയത്ത്; പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

കാഞ്ഞങ്ങാട്: മാധ്യമപ്രവര്‍ത്തകന്‍ സോണി എം. ഭട്ടതിരിപ്പാടിനെ കാണാതായിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നു. മലയാളമനോരമ ദിനപത്രത്തിന്റെ കാസര്‍കോട് ബ്യൂറോ ചീഫായും പിന്നീട് ...

Read more

പുത്തിഗെ പഞ്ചായത്ത് പ്രവാസി ക്രിക്കറ്റ് ലീഗും സൗഹൃദ കൂട്ടായ്മയും 12ന് ഷാര്‍ജയില്‍

ദുബായ്: പുത്തിഗെ പഞ്ചായത്തിലെ യു.എ.ഇ പ്രവാസി കൂട്ടായ്മക്ക് വേണ്ടി വൈറ്റ് ഹൗസ് ഗ്രൂപ്പിന്റെ സഹകരണത്തോട് കൂടി നടത്തുന്ന പുത്തിഗെ പഞ്ചായത്ത് ക്രിക്കറ്റ് ലീഗിന്റെ നാലാം പതിപ്പ് 12ന് ...

Read more

കേരള ബാങ്ക് പ്രചാരണ ജാഥ ചൊവ്വാഴ്ച തുടങ്ങും

കാസര്‍കോട്: കേരള ബാങ്കിന്റെ പ്രചരണാര്‍ത്ഥം ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ (ബെഫി) സംഘടിപ്പിക്കുന്ന ഉത്തരമേഖല വാഹന പ്രചരണ ജാഥയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. കാസര്‍കോട് പുതിയ ബസ് ...

Read more

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

മംഗളൂരു: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് മംഗളൂരുവിനടുത്ത് അഡ്യാറിലാണ് അപകടമുണ്ടായത്. മംഗളൂരു അഡ്ഡൂരിലെ ഹമീദ് (50) ആണ് മരിച്ചത്. ബിസി റോഡില്‍ നിന്ന് ...

Read more

കര്‍ണാടകയിലെ കോണ്‍ഗ്രസ് തോല്‍വി; മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു

ബംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. തിങ്കളാഴ്ച ഉച്ചയോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ...

Read more

വാടക വീട്ടില്‍ ഒപ്പം താമസിക്കുന്ന ഭാര്യാസഹോദരിയുമായി വഴക്കുകൂടിയ യുവാവിനെ കഴുത്തുമുറിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വാടക വീട്ടില്‍ ഭാര്യാസഹോദരിക്കൊപ്പം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ കഴുത്തുമുറിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തി. മടിക്കൈ പൂത്തക്കാല്‍ ആസ്പത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ബദാംസിംഗിനെ ...

Read more

വ്യാപാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഘത്തില്‍ പെട്ട യുവതിയും അറസ്റ്റില്‍

കാസര്‍കോട്: വ്യാപാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ സംഘത്തില്‍ പെട്ട യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കിയില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സാജിദ (29) ...

Read more

വനിതാമാധ്യമപ്രവര്‍ത്തകരുടെ സമരം ഫലം കണ്ടു; എം. രാധാകൃഷ്ണനെ പ്രസ്‌ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കി

തിരുവനന്തപുരം: വനിതാമാധ്യമപ്രവര്‍ത്തകര്‍ സമരം ശക്തമാക്കിയതോടെ എം. രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി. മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം കാണിച്ച ...

Read more

‘വെളിച്ചം വിതറിയ വനിതകള്‍’ പ്രകാശനം ചെയ്തു

ഉദുമ: സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കുറിച്ച് കൂക്കാനം റഹ്മാന്‍ എഴുതിയ 'വെളിച്ചം വിതറിയ വനിതകള്‍' എന്ന പുസ്തകം കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകാശനം ...

Read more

പ്രേത വേഷം കെട്ടി നാടകത്തില്‍ അരങ്ങേറ്റം

മാങ്ങാട്ട് മാസ്‌ക ക്ലബ്ബിന്റെ നാടകം. ഞാന്‍ പ്രീ ഡിഗ്രിക്കു പഠിക്കുന്നു. റോള്‍ നല്‍കാമെന്നേറ്റയാള്‍ അവസാനമായപ്പോള്‍ കൈ മലര്‍ത്തി. അദ്ദേഹത്തെ വിശ്വസിച്ചു ഞാന്‍ നടനാവുന്ന കാര്യം സുഹൃത്തുക്കളോട് പറഞ്ഞും ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.