Day: December 10, 2019

കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നിരവധി പേരില്‍ നിന്ന് പണം തട്ടിയ ആള്‍ പിടിയില്‍

പയ്യന്നൂര്‍: കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടത്തിലൂടെ നിരവധി തവണ പണം തട്ടിയ ആള്‍ പൊലീസ് പിടിയിലായി. കണ്ണവം തൊടിക്കളം സ്വദേശിയായ ടി.വി വത്സരാജിനെയാണ് പയ്യന്നൂര്‍ എസ്.ഐ ...

Read more

കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇളകിയ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് സ്ത്രീകളുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇളകിയ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് സ്ത്രീകളടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ ശ്യാമള, ശാന്ത, ഓമന, ചിരുത, നാരായണി, ലക്ഷ്മി, കല്യാണി, ജാനകി, ...

Read more

മഹാരാഷ്ട്രയില്‍ ഫ്‌ളാറ്റിലെ മൂന്നാംനിലയില്‍ നിന്ന് ഇരുമ്പ് സ്റ്റാന്റ് തലയില്‍ വീണ് കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഫ്‌ളാറ്റിലെ മൂന്നാംനിലയില്‍ നിന്ന് ഇരുമ്പ് സ്റ്റാന്റ് തലയില്‍ വീണ് കാസര്‍കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് മിഞ്ചിനടുക്കയിലെ ചൈതന്യ കൃഷ്ണ(23)യാണ് മരിച്ചത്. ഡിസംബര്‍ ...

Read more

തടയാന്‍ പൊലീസെത്തിയില്ല; സമരത്തിനെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ പോസ്റ്റ് ഓഫീസ് വളപ്പ് കയ്യേറി

കാഞ്ഞങ്ങാട്: തടയാന്‍ പൊലീസെത്താതിരുന്നതിനെ തുടര്‍ന്ന് സമരത്തിനെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ പോസ്റ്റ് ഓഫീസ് വളപ്പ് കയ്യേറി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ...

Read more

റിയാസ് മൗലവിവധം; പ്രതികളുടെ വാദം കേള്‍ക്കുന്നതിന് കേസ് 21ലേക്ക് മാറ്റി

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വേേദശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായെങ്കിലും അനുബന്ധ നടപടിക്രമങ്ങള്‍ തുടരുന്നു. പ്രതികളുടെ വാദം കേള്‍ക്കുന്നതിനായി കേസ് ...

Read more

വിദ്യാര്‍ത്ഥിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ഓടി രക്ഷപ്പെട്ട കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി

ബദിയടുക്ക: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ അപരിചിതന്‍ ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി. ...

Read more

റോഡ് പ്രവൃത്തിക്കിടെ ടാര്‍ ദേഹത്ത് മറിഞ്ഞ് രണ്ടുതൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

കാസര്‍കോട്: റോഡ് നവീകരണ പ്രവൃത്തിക്കിടെ ടാര്‍ ദേഹത്ത് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ രണ്ടുതൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ചെര്‍ക്കളയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ കര്‍ണാടക കൊപ്പളയിലെ സന്തോഷ് (19), ബെള്ളാരയിലെ പ്രവീണ്‍ ...

Read more

ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു

മഞ്ചേശ്വരം: ഇലകള്‍ പറിക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീണ് കൂലിപ്പണിക്കാരനായ യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍-കല്ല്യാണി ദമ്പതികളുടെ ഏകമകന്‍ ദാമോദരന്‍ (25) ആണ് മരിച്ചത്. ഇന്നലെ ...

Read more

കാസര്‍കോട്ടെ ബ്ലാക്ക്‌മെയില്‍ സംഘത്തിന്റെ വലയില്‍ അകപ്പെട്ടത് നിരവധി പേര്‍; ഇരകളെ യുവതി വീഴ്ത്തിയത് മിസ്ഡ് കോളിലൂടെ

കാസര്‍കോട്: വ്യാപാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതി കൂടി അറസ്റ്റിലായതോടെ കാസര്‍കോട്ടെ തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ചൗക്കിയിലെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.