Day: December 12, 2019

ക്രിസ്മസ് കാലത്തെ റേഷന്‍ വിതരണം അവതാളത്തില്‍-എ.കെ.ആര്‍.ആര്‍.ഡി.എ. 

കാസര്‍കോട്: സംസ്ഥാനത്ത് ക്രിസ്മസ് സീസണിലെ റേഷന്‍ വിതരണം മുടങ്ങുന്ന അവസ്ഥയിലാണെന്ന് ചില്ലറ റേഷന്‍ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള റീട്ടേലേര്‍സ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ.) പത്രസമ്മേളനത്തില്‍ ...

Read more

ഉദുമ കെ.എസ്.ടി.പി റോഡില്‍ ബൈക്കിടിച്ച് പരിക്കേറ്റ പൊന്നാനി സ്വദേശി മരിച്ചു

ഉദുമ: ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി ആനപ്പടിയിലെ പരേതരായ ഹൈദ്രോസ് കുട്ടിയുടെയും ആമിനയുടെയും മകന്‍ അബൂബക്കര്‍ സിദ്ദീഖ് (50) ...

Read more

കൊറിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് നാലുലക്ഷം രൂപ തട്ടിയെടുത്തു; ചെറുവത്തൂര്‍ സ്വദേശിക്കെതിരെ കേസ്

നീലേശ്വരം: കൊറിയയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ചെറുവത്തൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് ഷംനാസിന്റെ പരാതിയില്‍ ...

Read more

ഓടയില്‍ ശ്വാസം മുട്ടി ശാരദ മരണത്തോട് മല്ലിട്ടത് ഒരാഴ്ചയോളം; മൃതദേഹത്തിന് ആറുദിവസത്തെ പഴക്കം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടുക്കുന്ന വിവരങ്ങള്‍

ബേക്കല്‍: കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ പരേതനായ കെ.വി ഗോവിന്ദന്റെ ഭാര്യ ശാരദ (80) ഓവുചാലില്‍ വീണ് മരിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് ശാരദയുടെ ...

Read more

93 ലക്ഷം രൂപ നല്‍കാതെ വീട്ടമ്മയെ കബളിപ്പിച്ചെന്ന പരാതി; പ്രതി പൊലീസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം

കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പ് ഇടപാടില്‍ 93 ലക്ഷം നല്‍കാതെ വീട്ടമ്മയെ കബളിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ ബിസിനസുകാരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശം. അബുദാബിയിലെ ബിസിനസുകാരനും പടന്നക്കാട് താമസക്കാരനുമായ ...

Read more

അയോധ്യവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി; അഞ്ചേക്കര്‍ ഭൂമി വിട്ടുകൊടുക്കാനുള്ള വിധിക്കെതിരായ വി.എച്ച്.പി ഹരജിയും നിരാകരിച്ചു

ന്യൂഡല്‍ഹി: അയോധ്യാ വിധിയുമായി ബന്ധപ്പെട്ട് നല്‍കിയ മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും പള്ളിനിര്‍മ്മാണത്തിന് അഞ്ചേക്കര്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് നല്‍കിയ ഹരജിയുമാണ് ...

Read more

റോഡിലെ കുഴിയില്‍ വീണ യുവാവ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ലോറികയറി മരിച്ചു; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: റോഡിലെ കുഴിയില്‍ വീണ യുവാവ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ലോറി കയറി മരിച്ചു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ കൂനന്മാവ് സ്വദേശി ...

Read more

രക്തദാനത്തിന്റെ മഹത്വം വിളിച്ചോതി മുഹിമ്മാത്ത് പാലിയേറ്റീവ് കെയര്‍

പുത്തിഗെ: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ബ്ലഡ് ബാങ്കിന്റെയും എച്ച്.ഡി.എഫ്. സി ബാങ്കിന്റെയും സഹകരണത്തോടെ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ...

Read more

ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

ചെര്‍ക്കള: ലോക ഫുട്‌ബോള്‍ ദിനത്തില്‍ ഇന്ദിരാനഗര്‍ കൊര്‍ദോവ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. മാന്യ വിന്‍ടെച്ച് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ ദിനാചരണം ജില്ലാ ...

Read more

യു.എ.ഇ പതാകയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്: പ്രശംസ നേടി നാസര്‍ മുട്ടവും

ദുബായ്: യു.എ.ഇ പതാക ഗിന്നസ് റെക്കോര്‍ഡിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രശംസനേടി നാസര്‍ മുട്ടം. ദുബായ് പൊലീസ് അക്കാഡമിയില്‍ 2020 മീറ്റര്‍ നീളത്തില്‍ ഉയര്‍ത്തിയ പതാകയാണ് ലോക റെക്കോര്‍ഡ് നേടിയത്. ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.