Day: December 14, 2019

മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

ഉദുമ: മഞ്ഞപ്പിത്തം ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബങ്ങാട്ടെ പരേതനായ രാമപ്പയുടെ മകന്‍ പ്രകാശനാ(52)ണ് മരിച്ചത്. ഭാര്യ: ലീലാവതി. മക്കള്‍: പ്രണിത, ...

Read more

പദ്ധതി ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി; കാറഡുക്ക കൃഷിഭവനില്‍ വിജിലന്‍സ് റെയ്ഡ്, ക്രമക്കേടുകള്‍ കണ്ടെത്തി

കാസര്‍കോട്: കാറഡുക്ക കൃഷിഭവനില്‍ വിജിലന്‍സിന്റെ മിന്നല്‍പരിശോധന. കൃഷിഭവന്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കുന്ന വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ കൃഷി ഓഫീസര്‍ സ്വന്തം താത്പര്യപ്രകാരം ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും നല്‍കുന്നുവെന്ന പരാതിയുടെ ...

Read more

17.46 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍

കോഴിക്കോട്: വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശികള്‍ 17.46 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ മുനാഫ്(34), ഹനീഫ(37) എന്നിവരെയാണ് സി.ഐ.എസ്.എഫ് കറന്‍സി ...

Read more

കലാസംഗമമായി ജെ.സി.ഐ കാസര്‍കോട് സ്ഥാനാരോഹണ ചടങ്ങ്

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കലാകാരന്‍മാരുടെ സംഗമമായി. പ്രസിഡണ്ടായി സി.കെ. അജിത്ത് കുമാറും സെക്രട്ടറിയായി റംസാദ് അബ്ദുല്ലയും മറ്റു ഭാരവാഹികളും സ്ഥാനമേറ്റെടുത്തു. ...

Read more

ഉദ്യോഗസ്ഥയില്‍ നിന്ന് ഓഫീസ് രേഖകള്‍ തട്ടിയെടുത്തുകൊണ്ടുപോയി; പഞ്ചായത്തംഗത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി

കാഞ്ഞങ്ങാട്: പഞ്ചായത്തംഗം ഉദ്യോഗസ്ഥയില്‍ നിന്ന് ഓഫീസ് രേഖകള്‍ തട്ടിയെടുത്ത് കൊണ്ടുപോയെന്ന പരാതിയുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതായി കാണിച്ച് എല്‍.എസ്.ജി.ഡി സെക്ഷന്‍ ...

Read more

കലോത്സവ പ്രതിഭകള്‍ക്ക് സ്‌നേഹാദരം

മൊഗ്രാല്‍പുത്തൂര്‍: സംസ്ഥാന-ജില്ലാ-സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് മൊഗ്രാല്‍ പുത്തൂരിന്റെ സ്‌നേഹാദരം. മൊഗ്രാല്‍ പുത്തൂര്‍ സോണല്‍ ക്ലബ്ബ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണവും പ്രതിഭകളുടെ കലാവിരുന്നും ഒരുക്കിയത്. ...

Read more

രാജേഷ് ബേവിഞ്ചക്ക് നാട്യരത്‌ന പുരസ്‌കാരം

കാസര്‍കോട്: ശ്രീ ഗുരു ഗോപിനാഥ് ട്രസ്റ്റ് കേരളയുടെ നാട്യരത്‌ന പുരസ്‌കാരം 2019ന് രാജേഷ് ബേവിഞ്ച അര്‍ഹനായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥ ...

Read more

‘മാമലകള്‍ക്കപ്പുറത്ത് മരതക പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്…’

ഈ ഗാനം ഒരിക്കലെങ്കിലും മൂളാത്ത ആളുകള്‍ ഉണ്ടാകില്ല. അത് പോലുള്ള ഒരു വികാരം ആണ് മലയാളിക്ക് നാടിനോട്. മലയാളിയുടെ ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തുകയും ആനന്ദകരമായ അനുഭൂതി പകര്‍ന്നു ...

Read more

തമിഴകത്തെ മലയാളി പെരുമ

ചരിത്രം, നോവല്‍, കഥ, ചെറുകഥ, അനുഭവങ്ങള്‍, കാലികം, ചിന്ത, ആത്മീയം എന്നിവ കൊണ്ടല്ലാം തമിഴ് സാഹിത്യ മണ്ഡലങ്ങളെ പുഷ്‌കലമാക്കുകയും ചിന്തനീയമായ അനേകം രചനാവൈഭവം കൊണ്ട് മത-സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ ...

Read more

മഞ്ഞുപാതകള്‍ തേന്‍ഭരണികള്‍ മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകള്‍

യാത്രാ വിവരണം എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാര കൃതികളാണ്. സഞ്ചാര സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവന നിസീമമാണ്. അത്തരത്തില്‍ സാഹിത്യ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.