Day: December 16, 2019

ജില്ലാതല ബീച്ച് ഗെയിംസ് 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ചില്‍

ഉദുമ: ജില്ലാതല ബീച്ച് ഗെയിംസ് ഡിസംബര്‍ 24, 25 തീയതികളില്‍ പള്ളിക്കര ബീച്ചില്‍ നടക്കും. ബീച്ച് ഗെയിംസ് ജില്ലയുടെ ടൂറിസം രംഗത്ത് വന്‍ സാധ്യതകള്‍ തുറക്കുന്ന കായിക ...

Read more

തൊഴിലിടത്തിലെ പീഡനം: പരാതിയുമായി പൊലീസുകാരുടെ ഭാര്യമാര്‍

കാസര്‍കോട്: തൊഴിലിടത്തില്‍ പൊലീസുകാരായ ഭര്‍ത്താക്കന്‍മാരെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം വീട്ടമ്മമാര്‍ പൊതുപരാതിയുമായി വനിതാ കമ്മീഷന്‍ മുമ്പാകെ എത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ ...

Read more

ഗോപാലന്‍

മുളിയാര്‍: ബോവിക്കാനത്ത് ദീര്‍ഘകാല റേഷന്‍ വ്യാപാരിയായിരുന്ന ഗോപാലന്‍ എസ്. നായക് (68) ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഭാര്യ:ഇന്ദിര നായക് (റിട്ട. ബി.ഡി.ഒ). മക്കള്‍: അനുദീപ് (മലേഷ്യ), അക്ഷത ...

Read more

കെ.എം അഹ്മദ് മാഷ് സുകുമാര്‍ അഴീക്കോടിന്റെ മനസിനെ പോലും സ്വാധീനിച്ച മാധ്യമരംഗത്തെ അപൂര്‍വ്വ വ്യക്തിത്വം-നൗഷാദ് അരീക്കോട്

കാസര്‍കോട്: കെ.എം അഹ്മദ് മാഷ് സുകുമാര്‍ അഴീക്കോടിന്റെ മനസ്സിനെ പോലും സ്വാധീനിച്ച അപൂര്‍വ്വ വ്യക്തിത്വത്തിനുടമയാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ നൗഷാദ് അരീക്കോട് അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് സാഹിത്യവേദി ...

Read more

വോളിബോള്‍; മുട്ടത്തൊടി ജേതാക്കള്‍

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്ര കാസര്‍കോട്, ഫ്രണ്ട്‌സ് ചാല ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ ബ്ലോക്ക് തല വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ആര്‍.ജി.സി.സി മുട്ടത്തൊടി (മധൂര്‍) വിന്നേഴ്‌സും ...

Read more

കുടുംബശ്രീകള്‍ക്ക് പുതിയ വായ്പാ പദ്ധതിയും കര്‍ഷകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വിതരണവും നടത്തി

പെരിയ: പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം ജില്ലാ ജോയിന്റ് റജിസ്ട്രാര്‍ മുഹമ്മദ് ...

Read more

സ്‌നേഹവും കരുതലുമായി അവരെത്തി അന്തേവാസികളെ കാണാന്‍

പാലക്കുന്ന്: ജീവിത സായാഹ്നത്തില്‍ ഉറ്റവരുടെ സംരക്ഷണമില്ലാതെ ജീവിതം തള്ളിനീക്കുന്നവരുടെ ഇടയിലിലേക്ക് സാന്ത്വനമേകാന്‍ സമ്മാനപൊതികളുമായാണ് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പരവനടുക്കത്തെ വൃദ്ധസദനത്തിലെത്തിയത്. ഒറ്റപ്പെടലിന്റെ തുരുത്തില്‍ ...

Read more

സിദ്ധിഖ് ചക്കരയെയും ഇഖ്ബാലിനെയും അനുമോദിച്ചു

ദുബായ്: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പറും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായ സിദ്ധിഖ് ചക്കര, ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ ഗിന്നസ് ബുക്ക് ...

Read more

അഹ്മദ് മാഷ് ഓര്‍മ്മയില്‍ ഒരു സംസ്ഥാന സ്‌കൂള്‍ കലോത്സവം

60-ാമത് കേരള സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിച്ച് ഏവരുടെയും പ്രശംസ പിടിച്ചു പറ്റുവാന്‍ ആതിഥേയരായ നമ്മുടെ ജില്ലക്ക് കഴിഞ്ഞു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയിലെത്തിയ കലോത്സവത്തിന്റെ ...

Read more

അഹ്മദ് മാഷ് വടക്കിന്റെ നക്ഷത്രം

എങ്ങിനെയാണ് അഹ്മദ് മാഷിനെ വിശേഷിപ്പിക്കേണ്ടത് ? വടക്കിന്റെ നക്ഷത്രമെന്നോ? മാധ്യമ രംഗത്തെ മഹാഗുരുവെന്നോ? സാഹിത്യ, പ്രഭാഷണരംഗത്തെ നിലാവൊളിയെന്നോ? വടക്കന്‍ കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥക്കെതിരെ തൂലിക പടവാളാക്കിയ സാമൂഹ്യ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.