Day: December 17, 2019

പൂമാടം ഇസ്മായില്‍ ഹാജി

തൃക്കരിപ്പൂര്‍: വടക്കേകൊവ്വലില്‍ താമസിക്കുന്ന കോട്ടപ്പുറം സ്വദേശി പൂമാടം ഇസ്മായില്‍ ഹാജി (75) അന്തരിച്ചു. അബുദാബിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സൗദത്ത്. മക്കള്‍ ഷമീം, ഷഹീന്‍, ...

Read more

യൂത്ത് ലീഗ് സമ്മേളനത്തിന് ആരവമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

കാസര്‍കോട്: നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് സമ്മേളന പ്രചാരണാര്‍ഥം നെല്ലിക്കുന്ന് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മുനിസിപ്പല്‍ തല ...

Read more

വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ കാസര്‍കോടിന് വന്‍ മുന്നേറ്റം: സംസ്ഥാനത്ത് ജില്ലയ്ക്ക് രണ്ടാംസ്ഥാനം

കാസര്‍കോട്: ഈ വര്‍ഷം ജില്ലയിലേക്കെത്തിയ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ വന്‍ വര്‍ധന. സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നടപ്പ് വര്‍ഷം സെപ്തംബര്‍ വരെ ജില്ലയിലെത്തിയ വിദേശ ...

Read more

സെന്‍സസ് 2021: ആദ്യഘട്ടം 2020 ഏപ്രില്‍ 15ന് ആരംഭിക്കും

കാസര്‍കോട്: 2021 സെന്‍സസിന്റെ ആദ്യഘട്ടം 2020 ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയും രണ്ടാംഘട്ടം 2021 ഫെബ്രുവരി ഒന്‍പത് മുതല്‍ 28 വരെയും നടത്തുമെന്ന് കേരള ...

Read more

തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും-രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. തുളു അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ലളിതകലാ സദനയില്‍ ദേശീയ ...

Read more

ചെമനാട് പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച്

കോളിയടുക്കം: ചെമ്മനാട് പഞ്ചായത്തിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുക, പൊതു ശ്മശാനം നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെമ്മനാട് പഞ്ചായത്ത് ...

Read more

ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി ചേര്‍ന്നു

പാലക്കുന്ന്: അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷനേഴ്‌സ് ജില്ല കമ്മിറ്റി ജനറല്‍ ബോഡി യോഗം ചേര്‍ന്നു. പി.എ. മറിയാമ്മ അധ്യക്ഷത വഹിച്ചു. സോണല്‍ സെക്രട്ടറി കെ.വി. സുരേഷ് കുമാര്‍, ...

Read more

പൗരത്വ ബില്‍: മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ഭരണഘടനാ ലംഘനം- ബി.ജെ.പി

പാലക്കുന്ന്: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വഭേദഗതി ബില്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഭരണഘടനാ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ.കേശവന്‍ ...

Read more

പുഷ്‌പോത്സവം; ലോഗോ പ്രകാശനം ചെയ്തു

പള്ളിക്കര: പുതുതായി ആരംഭിച്ച കാസര്‍കോട് അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പുഷ്പഫല സസ്യ പ്രദര്‍ശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ...

Read more

ആഘോഷമായി ‘പരിവാരോം കാ സഫര്‍’ ഉല്ലാസ യാത്ര

ദോഹ: കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'പരിവാരോം കാ സഫര്‍-19' ഉല്ലാസയാത്ര സംഘടിപ്പിച്ചു. ശഫലയിലുള്ള ഫാം ഹൗസിലേക്കായിരുന്നു യാത്ര. ഒരു ദിവസം നീണ്ടു നിന്ന യാത്രയില്‍, ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.