Day: December 18, 2019

പുതിയ കാലത്ത് മാധ്യമങ്ങള്‍ ഭയത്തില്‍ കഴിയുന്നു-സെബാസ്റ്റ്യന്‍ പോള്‍

ദേളി: പുതിയ സത്യത്തിന് ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ എല്ലാ മാധ്യമങ്ങളും ഭയത്തില്‍ കഴിയുകയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍. ജാമിയ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ...

Read more

ഗ്രാമീണ നാടകോല്‍സവം 20 മുതല്‍ കാറഡുക്കയില്‍; ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: നാടകത്തിന്റെ നാടായ കാടകത്തും പരിസര പ്രദേശങ്ങളിലും 20 മുതല്‍ 24 വരെ പുരോഗമന കലാ സാഹിത്യസംഘം കാറഡുക്ക എരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ നാടകോത്സവം സംഘടിപ്പിക്കുമെന്ന് ...

Read more

പൗരത്വബില്ലിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്; മംഗളൂരുവില്‍ 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു: പൗരത്വഭേദഗതി ബില്‍ നടപ്പാക്കുന്നതിനെതിരെ മംഗളൂരുവില്‍ നിരവധി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. ഡിസംബര്‍ 16ന് സി.എഫ്.ഐ അംഗങ്ങള്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങാതെ പ്രതിഷേധം നടത്തുകയും റോഡ് ഉപരോധിക്കുകയും ...

Read more

മഞ്ചേശ്വരത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന വെള്ളിയാഭരണങ്ങള്‍ എക്‌സൈസ് പിടികൂടി; രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: രേഖകളില്ലാതെ കടത്തുകയായിരുന്ന വെള്ളിയാഭരണങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. 12.878 കിലോഗ്രാം വെള്ളിയാഭരണങ്ങളാണ് പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശിയായ തരുണിനെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വാഹന ...

Read more

നിര്‍ഭയ കേസില്‍ അക്ഷയ്‌സിംഗിന്റെ ഹരജി സുപ്രീംകോടതി തള്ളി; വധശിക്ഷ ശരിവെച്ചു

ന്യൂഡല്‍ഹി:നിര്‍ഭയ കേസില്‍ വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാര്‍ സിങ്ങ് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. പ്രതികള്‍ക്കുള്ള വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ഇനി തെറ്റുതിരുത്തല്‍ ഹരജി സമര്‍പ്പിക്കുമെന്ന് ...

Read more

ബാങ്കുകള്‍ പ്രതിസന്ധികള്‍ക്കിടയിലെ ലയനം

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കേന്ദ്രം പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ജനങ്ങളുടെ ജീവിത നിലവാരം തന്നെ താഴോട്ടു പോയികൊണ്ടിരിക്കുന്ന ഈയൊരവസ്ഥയില്‍ നമുക്ക് ...

Read more

ഹാഫിളത്തിനെ അനുമോദിച്ചു

ബദിയടുക്ക: പതിനൊന്നാം വയസ്സില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം 16 മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മന: പ്പാഠമാക്കിയ റഷീദ് ബെളിഞ്ചത്തിന്റെ മകളും ചെര്‍ക്കള വനിത ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ...

Read more

നീലേശ്വരത്ത് ക്ഷേത്രത്തില്‍ മോഷണശ്രമം

കാഞ്ഞങ്ങാട്: നീലേശ്വരം പേരോല്‍ വള്ളിക്കുന്നിലെ മഹേശ്വരീ ക്ഷേത്രത്തില്‍ മോഷണ ശ്രമം. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പ്രധാന വാതിലിന്റെ ഒരു താഴ് പിഴുതെടുക്കുകയും മറ്റൊരു താഴ് ഭാഗീകമായി ...

Read more

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ അശോകി(35)നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇതേ സ്ഥലത്തെ സന്തു എന്ന സന്തോഷി(36)നെ കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീം അറസ്റ്റ് ചെയ്തു. ഇന്നലെ ...

Read more

ചെര്‍ക്കളയില്‍ ബസിന് നേരെ കല്ലേറ്; ഗ്ലാസ് തകര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്ക്, യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: ചെര്‍ക്കള അഞ്ചാംമൈലില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. എതിര്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. പൊട്ടിയ ഗ്ലാസ് കണ്ണുകളില്‍ പതിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് നിന്ന് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.