Day: December 19, 2019

മംഗലാപുരത്ത് പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു; കൂടുതല്‍ സേനയെ വിന്യസിപ്പിച്ചു

മംഗളൂരു: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. ബന്തറിനടുത്ത് ബെംങ്ക്രയിലെ നൗഷീന്‍ (21), കന്തക്കിലെ ജലീല്‍ കുദ്രോളി (49) എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് ...

Read more

ജില്ലാ കേരളോത്സവം: കലാമത്സരങ്ങള്‍ 21, 22ന്

കാസര്‍കോട്: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ 21, 22ന് പാക്കം ഗവ. ഹൈസ്‌കൂളില്‍ നടക്കുമെന്ന് സംഘാടക ...

Read more

കെ.ടി. മുഹമ്മദ് സ്മാരക സംസ്ഥാന നാടക മത്സരം 22 മുതല്‍

കാസര്‍കോട്: ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ 15-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള രണ്ടാമത് കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം 22 മുതല്‍ ...

Read more

പ്രതിഷേധ ജ്വാല തീര്‍ത്ത് യൂത്ത് ഫോറത്തിന്റെ ലോംഗ് മാര്‍ച്ച്

കാസര്‍കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാഴാഴ്ച്ച നഗരം വലിയ പ്രതിഷേധ മാര്‍ച്ചിന് സാക്ഷ്യം വഹിച്ചു. ചെങ്കള പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളൂടേയും സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും കൂട്ടായ്മയില്‍ ...

Read more

ജ്വല്ലറിയിലെത്തിയ യുവാവ് സ്വര്‍ണ്ണമാല മോഷ്ടിച്ച് മുങ്ങി; പൊലീസ് കേസെടുത്തു

നീലേശ്വരം: ജ്വല്ലറിയിലെത്തിയ യുവാവ് സ്വര്‍ണ്ണമാല മോഷ്ടിച്ച ശേഷം സ്ഥലം വിട്ടു. നീലേശ്വരം രാജാറോഡിലെ കെ.ബി.എം ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണമാല മോഷണം പോയത്. ബുധനാഴ്ച രാവിലെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനെന്ന ...

Read more

പൂര്‍ണ്ണഗര്‍ഭിണിക്ക് കുത്തിവെച്ച ഇഞ്ചക്ഷന്‍ മാറിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചു; ജില്ലാ ആസ്പത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയില്‍ പൂര്‍ണ്ണഗര്‍ഭിണിക്ക് കുത്തിവെച്ച ഇഞ്ചക്ഷന്‍ മാറിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരണപ്പെട്ടു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലെ വനിതാഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്ത് ...

Read more

പൗരത്വഭേദഗതി ബില്ലിനെതിരായ സമരത്തിനിടെ സംഘര്‍ഷം; മംഗളൂരുവില്‍ കര്‍ഫ്യു

മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ മംഗളൂരുവില്‍ നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ മംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബന്തര്‍, പാണ്ഡേശ്വര, ഹംമ്പന്‍കട്ട, മംഗളൂരു സെന്‍ട്രല്‍, ...

Read more

കല്യോട്ട് കഴകം പെരുങ്കളിയാട്ടം 23ന് തുടങ്ങും

കാഞ്ഞങ്ങാട്: കല്യോട്ട് കഴകം പെരുങ്കളിയാട്ടം 23 മുതല്‍ 29 വരെ നടക്കും. കല്യോട്ട് 717 വര്‍ഷത്തിന് ശേഷമാണ് കളിയാട്ടം നടക്കുന്നത്. അഞ്ചുലക്ഷത്തിലധികം ആളുകള്‍ കളിയാട്ടത്തിനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ...

Read more

നഗര ഭരണത്തിനെതിരെയുള്ള വിധിയെഴുത്ത്-ഐ.എന്‍.എല്‍

കാസര്‍കോട്: മുനിസിപ്പല്‍ ഉപതിരഞ്ഞെടുപ്പില്‍ തളങ്കര ഒന്നമൂല വാര്‍ഡില്‍ മൊയ്തു കമ്പ്യൂട്ടറിന്റെ അട്ടിമറിവിജയം നിലവിലെ മുനിസിപ്പല്‍ ഭരണണകൂടത്തിനെതിരെയുള്ള ജനവികാരമാണെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്താവനയില്‍ ...

Read more

പുത്തിഗെ റെയ്ഞ്ച് കലോത്സവം സമാപിച്ചു

പുത്തിഗെ: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പുത്തിഗെ റെയ്ഞ്ച് കലോത്സവം കളത്തൂര്‍ മദീനാ മഖ്ദൂം മദ്രസയില്‍ നടന്നു. മുഹിമ്മാത്തുദ്ദീന്‍ മദ്രസ ജേതാക്കളായി. മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.