Day: December 20, 2019

കാഞ്ഞങ്ങാട് പൗരത്വബില്ലിനെതിരെ മുസ്ലിം ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു

കാഞ്ഞങ്ങാട്: പൗരത്വഭേദഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട് നഗരത്തില്‍ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും നടന്നു. ഇതിനിടയില്‍ പൊലീസ് ലാത്തിചാര്‍ജും ടിയര്‍ ...

Read more

മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരെ പ്രതിഷേധം ശക്തമായതോടെ വിട്ടയച്ചു

കാസര്‍കോട്: മംഗളൂരുവില്‍ പൗരത്വ ബില്ലിനെതിരായ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവവും മറ്റ് സംഭവവികാസങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത പത്ത് മലയാളി ...

Read more

അഹ്മദ് മാഷ് ഉയര്‍ത്തിപ്പിടിച്ച ജീവിതമൂല്യങ്ങള്‍ പുതിയ തലമുറ മാതൃകയാക്കണം-പി.വി.കെ പനയാല്‍

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കെ.എം അഹ്മദ് അനുസ്മരണവും മാധ്യമ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ...

Read more

മുന്‍ഗതാഗതവകുപ്പുമന്ത്രി മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി: മുന്‍ഗതാഗത വകുപ്പ് മന്ത്രിയും കുട്ടനാട് എം.എല്‍.എയും എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടനാട് മണ്ഡലത്തില്‍നിന്ന് ...

Read more

ശ്രീബാഗില്‍ ഗ്രാമശ്രീ ഗ്രന്ഥാലയം തുറന്നു

ശ്രീബാഗില്‍: ശ്രീബാഗിലിലെ ഒരുപറ്റം യുവാക്കള്‍ മുന്നിട്ടിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് ഒരുക്കിയ ഗ്രാമശ്രീ ഗ്രന്ഥാലയം, നാട്ടുകാരുടെ ഒരു വലിയ സദസ്സിനു മുന്നില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യൂണിയന്‍ സെക്രട്ടറി ...

Read more

അധ്യാപക അവാര്‍ഡ് ജേതാവ് പി.രതീഷ് കുമാറിന്റെ രക്തദാനം 70 തവണ പിന്നിട്ടു

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ രക്ത ബാങ്കില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ സാന്നിധ്യത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി. രതീഷ് കുമാര്‍ 70-ാമത് ...

Read more

കളഞ്ഞുകിട്ടിയ പണം പൊലീസ് സാന്നിധ്യത്തില്‍ കൈമാറി

കാസര്‍കോട്: വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ പണം പൊലീസ് സാന്നിധ്യത്തില്‍ ഉടമക്ക് കൈമാറി. കൊല്ലമ്പാടിയിലെ പുനിതിനാണ് വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ടൗണില്‍ നിന്ന് 8000 രൂപ കളഞ്ഞുകിട്ടിയത്. ഒരു ...

Read more

ഇബ്രാഹിം മൊഗ്രാലിന് ഇശല്‍ കലാസാഹിതി പുരസ്‌കാരം

കാസര്‍കോട്: കേരള സാംസ്‌കാരിക പരിഷത്തിന്റെ ഇശല്‍ കലാസാഹിതി-2019 ഇശല്‍ പ്രതിഭാ അവാര്‍ഡിന് മാപ്പിള കലാകാരന്‍ ഇബ്രാഹിം മൊഗ്രാലിനെ തിരഞ്ഞെടുത്തു. കേരളത്തിലെ കലാകാരന്മാരെ ഒരുമിപ്പിച്ച് മാനവ സൗഹൃദം ഊട്ടി ...

Read more

ഉദുമയില്‍ ബഡ്‌സ് റിഹാബിലേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ പഞ്ചായത്തിലെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുളള പകല്‍ പരിപാലന കേന്ദ്രമായ ബഡ്‌സ് റിഹാബിലേഷന്‍ സെന്ററിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. ...

Read more

വൈ.എം.സി.എ. അംഗങ്ങള്‍ ക്രിസ്തുമസ് സമ്മാനങ്ങളുമായി ഓള്‍ഡേജ് ഹോമിലെത്തി

കാസര്‍കോട്: വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ പരവനടുക്കത്തെ ഓള്‍ഡേജ് ഹോമിലെത്തി ക്രിസ്തുമസ് ഈവ് സംഘടിപ്പിക്കുകയും പുല്‍ക്കൂട് നിര്‍മ്മിച്ച് ക്രിസ്മസ് സമ്മാനങ്ങളും വിതരണം ചെയ്തു. വൈ.എം.സി.എ. അംഗങ്ങള്‍ മൂന്നു മണിക്കൂര്‍ സമയം ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.