Day: December 21, 2019

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒറ്റയാള്‍ സമരവുമായി തൃശൂര്‍ നസീര്‍

കാസര്‍കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ തൃശൂര്‍ നസീറിന്റെ ഒറ്റയാള്‍ സമരം. ശനിയാഴ്ച്ച വൈകീട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നുമാണ് ഒരു കൈയില്‍ പ്രതിഷേധ പ്ലേ കാര്‍ഡും ...

Read more

പൗരത്വബില്ലിനെതിരായ സമരത്തിന്റെ പേരിലുള്ള വിവാദം; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.കെ വിഭാഗം മുഖപത്രം

കോഴിക്കോട്: പൗരത്വ ബില്ലിനെതിരായ സമരം ഇനി മുതല്‍ എല്‍.ഡി.എഫുമായി സഹകരിച്ച് നടത്തേണ്ടതില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് യു.ഡി.എഫ് അനുകൂല നിലപാടുള്ള ഇ.കെ വിഭാഗത്തിന്റെ മുഖപത്രം ...

Read more

വേഗത കുറച്ച ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ വേഗത കൂടി; പ്ലാറ്റ് ഫോമില്‍ തെറിച്ചുവീണ് വിദ്യാര്‍ഥികളുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: വേഗത കുറഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ വണ്ടിക്ക് വേഗത കൂടി. ഇതോടെ നില തെറ്റി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഏഴുപേര്‍ പ്ലാറ്റ് ഫോമിലേക്ക് തെറിച്ചുവീണു. വെള്ളിയാഴ്ച കാഞ്ഞങ്ങാട് ...

Read more

മംഗളൂരുവില്‍ കര്‍ഫ്യൂവില്‍ ശനിയാഴ്ച വൈകിട്ട് മുതല്‍ ഇളവ്; കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കേരള സര്‍ക്കാര്‍ ഇടപെട്ട് കാസര്‍കോട്ടെത്തിച്ചു

മംഗളൂരു: മംഗളൂരു സംഘര്‍ഷത്തിന് അയവുവന്ന് തുടങ്ങിയതോടെ ശനിയാഴ്ച വൈകിട്ട് മുതല്‍ കര്‍ഫ്യൂവില്‍ ഇളവ്. കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഞായറാഴ്ച അര്‍ധരാത്രിയോടെ കര്‍ഫ്യൂ അവസാനിക്കും. കര്‍ഫ്യൂവിലെ ഇളവുകള്‍ ഞായറാഴ്ചയുമുണ്ടാകുമെന്ന് ...

Read more

ആര്‍.എസ്.എസ് ശ്രമിക്കുന്നത് ഇന്ത്യയെ പാക്കിസ്താന്റെ ഹിന്ദു പതിപ്പാക്കാന്‍-ബിനോയ് വിശ്വം

കാസര്‍കോട്: ഇന്ത്യയെ പാക്കിസ്താന്റെ ഹിന്ദു പതിപ്പാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.ഐ. ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതനായ ശേഷം ...

Read more

മംഗളൂരു വെടിവെപ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു; കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകരെ ഏഴുമണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചതിലും അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ

മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരേ മംഗളൂരുവില്‍ നടത്തിയ പ്രകടനത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകരെ ഏഴുമണിക്കൂര്‍ ...

Read more

സഅദിയ്യ ഗോള്‍ഡണ്‍ വ്യൂ സ്‌നേഹയാത്ര സമാപിച്ചു

ബദിയുക്ക: സഅദിയ്യ ഗോള്‍ഡണ്‍ ജൂബിലിയുടെ പ്രചരണ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ് ബദിയടുക്ക സോണ്‍ രണ്ട് ദിവസങ്ങളിലായി യൂണിറ്റ് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഗോള്‍ഡണ്‍ വ്യൂ ...

Read more

ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുറ്റത്തെ മുല്ല വായ്പാ പദ്ധതി ആരംഭിച്ചു

ചെര്‍ക്കള: ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുറ്റത്തെ മുല്ല വായ്പാ പദ്ധതി ആരംഭിച്ചു. സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍, കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെ ബ്ലേഡ് പലിശക്കാരില്‍ നിന്ന് ഒഴിവാക്കി ...

Read more

മൊഗ്രാല്‍ പൗരാവലിയുടെ റാലിയില്‍ പ്രതിഷേധമിരമ്പി

മൊഗ്രാല്‍: പൗരത്വഭേദഗതി ബില്ലിനെതിരെ നാട്ടുകാര്‍ പ്രതിഷേധജ്വാല തീര്‍ത്തപ്പോള്‍ ഇശല്‍ ഗ്രാമത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഗമത്തിന് നാട് സാക്ഷിയായി. 'പൗരത്വം ജന്മാവകാശം' എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധ ...

Read more

സെറ്റോ കലക്‌ട്രേറ്റില്‍ പ്രകടനം നടത്തി

കാസര്‍കോട്: കരാര്‍ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, ഇടക്കാലാശ്വാസം അനുവദിച്ച് ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, കുടിശ്ശിക ക്ഷാമബത്ത രണ്ട് ഗഡു ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.