Day: December 23, 2019

മംഗളൂരുവില്‍ പൗരത്വത്തിനെതിരെ നടന്ന സമരവുമായി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാക്കള്‍ക്ക് ബന്ധമില്ലെന്ന് കുടുംബം; രണ്ടുപേരെയും കേസില്‍ പ്രതികളാക്കിയതിനെതിരെ പ്രതിഷേധം ശക്തം

മംഗളൂരു: പൗരത്വഭേദഗതിനിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സമരവുമായി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാക്കള്‍ക്ക് ബന്ധമില്ലെന്ന് കുടുംബം. ഇതോടെ പൊലീസിന്റെ നടപടി കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കി. പൗരത്വ ബില്ലിനെതിരെ ...

Read more

കേരള ബീച്ച് ഗെയിംസ് ജില്ലാതല മത്സരങ്ങള്‍ 24, 25 തീയ്യതികളില്‍ ബേക്കല്‍ പള്ളിക്കര ബീച്ചില്‍

കാസര്‍കോട്: തീരദേശ മേഖലയിലെ കായികമായി കഴിവുള്ളവരെ മികവുറ്റ താരങ്ങളായി മാറ്റിയെടുക്കുകയും ടൂറിസം വികസന സാദ്ധ്യതകള്‍ കായിക മേഖലയിലൂടെ ഉയരങ്ങളെത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും കായിക യുവജനകാര്യ ...

Read more

സുരേന്ദ്രന്‍ നീലേശ്വരം അവാര്‍ഡ് സെബാസ്റ്റ്യന്‍ പോളിന്

കാസര്‍കോട്: എഷ്യാനെറ്റ് ലേഖകനായിരുന്ന സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ മാധ്യമരംഗത്തെ സമഗ്ര സംഭാവനക്കുള്ള പതിനേഴാമത് പുരസ്‌കാരം ഡോ. സെബാസ്റ്റ്യന്‍ പോളിന്. മികച്ച വാര്‍ത്താ ചിത്രത്തിനുള്ള ...

Read more

രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 29 മുതല്‍

കാസര്‍കോട്: കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫ്രെയിംസ്-19 (KIFF) ഡിസംബര്‍ 29, 30, 31 തീയതികളിലായി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ ...

Read more

മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

മംഗളൂരു: പൗരത്വഭേദഗതിനിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ യു.ഡി.എഫിന്റെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കുദ്രോളിയിലെ നൗഷീനിന്റെയും ബന്തറിലെ ജലീലിന്റെയും വീടുകളിലാണ് സാന്ത്വനവുമായി ...

Read more

മക്കയിലെ വിശുദ്ധ കഅബയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഉഡുപ്പി സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റില്‍

മംഗളൂരു: ഇസ്ലാംമതവിശ്വാസികളുടെ പുണ്യകേന്ദ്രമായ മക്കയിലെ വിശുദ്ധ കഅബയെ അപമാനിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട കര്‍ണ്ണാടക ഉഡുപ്പി സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. ഉഡുപ്പി ബങ്കരയിലെ ...

Read more

40 കിലോ കഞ്ചാവുമായി നിലമ്പൂരില്‍ പിടിയിലായ കാസര്‍കോട് സ്വദേശികള്‍ക്ക് 12 വര്‍ഷം കഠിനതടവ്

കോഴിക്കോട്: 40 കിലോ കഞ്ചാവുമായി നിലമ്പൂരില്‍ പിടിയിലായ കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ കോടതി 12 വര്‍ഷം വീതം കഠിനതടവിന് ശിക്ഷിച്ചു. കാസര്‍കോട് മംഗല്‍പ്പാടി സ്വദേശി മുസ്താഖ് അഹമ്മദ് ...

Read more

ബേവൂരിയില്‍ നാടക മത്സരം തുടങ്ങി

ഉദുമ: രണ്ടാമത് കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകം തുടങ്ങി. ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായാണ് 27 വരെ ...

Read more

ജില്ലാതല ബീച്ച് ഗെയിംസ്: ജേഴ്‌സി പുറത്തിറക്കി

കാസര്‍കോട്: ജില്ലാതല ബീച്ച് ഗെയിംസ് ജേഴ്‌സി പുറത്തിറക്കി. പള്ളിക്കര ബീച്ചില്‍ നടന്ന ചടങ്ങില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്മാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. ...

Read more

‘കോലായ’-ബഹുഭാഷാ കവിയരങ്ങ് സംഘടിപ്പിച്ചു

ബോവിക്കാനം: ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബെള്ളിപ്പാടിയില്‍ നടന്ന 'കോലായ' ബഹുഭാഷാ കവിയരങ്ങ് ഗ്രാമത്തിന്റെ നന്മയും സുകൃതവും നിറഞ്ഞ് പൊലിമയേറിയതായി. ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.