Day: December 24, 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ വെള്ളിയാഴ്ച തുടങ്ങും; സനദ് ദാന സമ്മേളനം 29ന്

കാസര്‍കോട് : ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പതാണ്ടിന്റെ മുന്നേറ്റം അടയാളപ്പടുത്തുന്ന ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി ദേളി സഅദാബാദില്‍ നടക്കും. 29ന് ...

Read more

ദേശീയ പണിമുടക്ക്: വടക്കന്‍ മേഖലാ ജാഥക്ക് 26ന് ഉപ്പളയില്‍ തുടക്കം

കാസകോട്: ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് 26ന് ഉപ്പളയില്‍ തുടക്കമാകും. വൈകിട്ട് നാലു മണിക്ക് ഉപ്പളയില്‍ എസ്.ടി.യു ...

Read more

മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകളും പരിക്കേറ്റവരേയും സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു

മംഗളൂരു: മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയവര്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെയും നൗഷീനിന്റെയും വീടുകള്‍ സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ പി.കരുണാകരന്‍, സംസ്ഥാന ...

Read more

വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ച് കാസര്‍കോട് സിറ്റി സൈക്കിളിന് പ്രൗഢ തുടക്കം

കാസര്‍കോട്: ആര്‍ഭാടങ്ങളുടെ പളപളപ്പില്‍ വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടക്കുമ്പോള്‍ വ്യത്യസ്തവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളുമായി സിറ്റി സൈക്കിള്‍ കാസര്‍കോട് ഷോറൂമിന് പ്രൗഢോജ്ജ്വല തുടക്കം. സിറ്റി സൈക്കിളിന്റെ ഉദ്ഘാടനം സയ്യിദ് ...

Read more

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

കാസര്‍കോട്:  പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മടിക്കൈ കോതോട്ടുപാറയിലെ അനീഷ്‌കുമാറിനെ(33)യാണ് ജില്ലാ ...

Read more

വി.പി.പി. മുസ്തഫയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: വൈജ്ഞാനിക സാഹിത്യം മുഖ്യധാരാ സാഹിത്യ ധാരയില്‍ നിന്ന് ഇകഴ്ത്തപ്പെടുന്ന കാലമാണിന്ന് നിലനില്‍ക്കുന്നതെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രവികുമാര്‍ അഭിപ്രായപ്പെട്ടു. ...

Read more

കെ. കരുണാകരനുണ്ടായിരുന്നെങ്കില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആരും ധൈര്യപ്പെടില്ലായിരുന്നു-ഉണ്ണിത്താന്‍

കാസര്‍കോട്: കേരളം കണ്ട ധിഷണാശാലിയായ ഭരണ കര്‍ത്താവായിരുന്നു കെ. കരുണാകരനെന്നും അദ്ദേഹം ജീവിച്ചി രുന്നിരുന്നെങ്കില്‍ ശബരിമലയിലെ ആചാര ലംഘനം നടക്കില്ലായിരുന്നെന്നും ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആരും ധൈര്യപ്പെടില്ലായിരുന്നെന്നും രാജ്‌മോഹന്‍ ...

Read more

ക്രിസ്തുമസ് ആഘോഷത്തിന്റെ പിന്നാമ്പുറം

ലോകമെമ്പാടും നാളെ ക്രിസ്തുമസ് ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ജനനമാണ് ഈ ദിനത്തില്‍ അനുസ്മരിക്കപ്പെടുന്നത്. ക്രൈസ്തവരും അല്ലാത്തവരും ഒരു പോലെ ആഘോഷിക്കുന്ന ഉത്സവമാണ് ക്രിസ്തുമസ്. മിക്ക ദേശങ്ങളിലും ഒരു മതത്തിന്റെ ...

Read more

റോഡരികിലെ പൊട്ടിയ സ്ലാബില്‍ കുടുങ്ങി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായി

ബദിയടുക്ക: അപകടം പതിവായിട്ടും ഓവുചാലിന്റെ പൊട്ടിയ സ്ലാബ് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് പ്രതിഷേധത്തിന് വഴിയൊരുക്കുന്നു. ബദിയടുക്ക-പെര്‍ള പൊതുമരാമത്ത് റോഡില്‍ ബദിയടുക്ക പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പൊട്ടിയ ...

Read more

ജോലികഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു

പെര്‍ള: ജോലികഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. പെര്‍ള ബജകുഡ്‌ലുവിലെ പരമേശ്വര നായക് (59) ആണ് മരിച്ചത്. കൂലിതൊഴിലാളിയായ പരമേശ്വര നായക് ഇന്നലെ ഉച്ചയോടെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.