Day: December 26, 2019

കെ.ടി നിയാസ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി കെ.ടി നിയാസിനെ അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു. ഡിസംബര്‍ ഒന്നിന് കെ.സി.എ ക്ലബ് ഹൗസില്‍ ചേര്‍ന്ന സ്‌പെഷല്‍ ...

Read more

സ്‌കൂട്ടര്‍ യാത്രക്കിടെ പതിനാലുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം;നാല്‍പ്പത്തഞ്ചുകാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ യാത്രക്കിടെ പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ നാല്‍പ്പത്തഞ്ചുകാരന്‍ അറസ്റ്റില്‍. കൊളവയല്‍ കാറ്റാടിയിലെ അബ്ദുല്‍ റഹീമിനെ(45)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. അബ്ദുല്‍ റഹീമിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ...

Read more

ദേശീയപണിമുടക്ക്: വടക്കന്‍ മേഖലാ പ്രചാരണ ജാഥ തുടങ്ങി

കാസര്‍കോട്: സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വത്തില്‍ ജനുവരി എട്ടിന് നടക്കുന്ന ദേശീയപണിമുടക്കിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് ഉജ്വല തുടക്കം. ഉപ്പളയില്‍ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ...

Read more

ട്രെയിന്‍ ഇടിച്ചതിനെ തുടര്‍ന്ന് കാല്‍ അറ്റുപോയ യുവാവ് സഹായത്തിന് സഹോദരനെ ഫോണില്‍ വിളിച്ചു; എത്തുമ്പോഴേക്കും മരണപ്പെട്ടു

ചെറുവത്തൂര്‍: ട്രെയിന്‍ ഇടിച്ചതിനെ തുടര്‍ന്ന് കാല്‍ അറ്റുപോയ യുവാവ് സഹായത്തിന് സഹോദരനെ ഫോണില്‍ വിളിച്ചു. സഹോദരന്‍ നാട്ടുകാരെയും കൂട്ടി അപകടസ്ഥലത്തെത്തുമ്പോഴേക്കും യുവാവ് മരണത്തിന് കീഴടങ്ങി. പിലിക്കോട് വയലിലെ ...

Read more

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇത്രവലിയ പ്രക്ഷോഭം ഉയരുമെന്ന് കരുതിയില്ലെന്ന് കേന്ദ്രമന്ത്രി; പ്രശ്‌നപരിഹാരം വേണമെന്ന അഭിപ്രായം ബി.ജെ.പിയില്‍ ശക്തമാകുന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇത്ര വലിയ പ്രക്ഷോഭം ഉയരുമെന്ന് കരുതിയില്ലെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ അഭിപ്രായപ്പെട്ടു. നരേന്ദമോദി മന്ത്രിസഭയിലെ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ ...

Read more

പടന്ന സ്വദേശിയായ വ്യാപാരി സംഘടനാനേതാവ് മദീനയില്‍ കുഴഞ്ഞുവീണ് മരിച്ചു

ചെറുവത്തൂര്‍: ഉംറ നിര്‍വ്വഹിക്കാന്‍ പോയ പടന്ന സ്വദേശിയായ വ്യാപാരി സംഘടനാനേതാവ് മദീനയില്‍ കുഴഞ്ഞുവീണു മരിച്ചു. പടന്ന മൂസഹാജി മുക്കിലെ പരേതനായ പി.വി ഖാലിദ്ഹാജി-എ.കെ ബീഫാത്തിമ ദമ്പതികളുടെ മകന്‍ ...

Read more

പൗരത്വ നിയമ ഭേദഗതി: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രതിഷേധ റാലിയും സംഗമവും 27ന്

കാസര്‍കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ നടക്കുന്ന പ്രതിഷേധ റാലിയുടെയും സംഗമത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംയുകത ജമാഅത്തിന്റെ കീഴിലുള്ള നൂറോളം ജമാഅത്തുകളില്‍ ...

Read more

ക്യാമറകള്‍ തകരാറില്‍; ജനറല്‍ ആസ്പത്രിയില്‍ മോഷണം തുടര്‍കഥ

കാസര്‍കോട്: സി.സി.ടി.വി.ക്യാമറകളില്‍ മിക്കതും തകരാറിലായതോടെ ജനറല്‍ ആസ്പത്രിയില്‍ മോഷണങ്ങളും തുടര്‍ക്കഥയായി. ആസ്പത്രി ജീവനക്കാരന്‍ ദാമോദരന്റെ ബൈക്കില്‍ സൂക്ഷിച്ച ചില രേഖകള്‍ ഇന്നലെ മോഷണം പോയി. ആസ്പത്രി കോമ്പൗണ്ടില്‍ ...

Read more

നഗരത്തിലെ ഓവുചാല്‍ നവീകരണം; ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ചു

കാസര്‍കോട്: കാസര്‍കോട് എം.ജി. റോഡിലെ ഓവുചാല്‍ നവീകരണത്തിന്റെ ഭാഗമായി മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് എതിര്‍വശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പൊളിച്ച് ...

Read more

ഡോക്ടറുടെ പിടിവാശി; ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഭാര്യക്ക് വിട്ട് കിട്ടിയത് മണിക്കൂറുകള്‍ വൈകി

ബന്തിയോട്: ഡോക്ടറുടെ പിടിവാശി കാരണം ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ഭാര്യക്ക് വിട്ടു കിട്ടിയത് മണിക്കൂറുകള്‍ കഴിഞ്ഞ്. ആലപ്പുഴ സ്വദേശിയും പച്ചമ്പളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.