Day: December 27, 2019

കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച തുടക്കം

കാസര്‍കോട്: കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച തുടക്കം. വൈകിട്ട് ദൈവങ്ങളുടെ മൂലസ്ഥാനമായ കാവില്‍ നിന്ന് തിരുവായുധങ്ങളും ഭണ്ഡാരങ്ങളും എഴുന്നള്ളിക്കും. 30ന് ചാമുണ്ഡി ദൈവം, പഞ്ചുര്‍ളി, ...

Read more

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് ഉജ്വല തുടക്കം

കാസര്‍കോട്: അറിവനുഭവങ്ങളുടെ അമ്പതാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ മൂന്ന് നാള്‍ നീണ്ട് നില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഉജ്ജ്വല തുടക്കം. ഒരു വര്‍ഷം നീണ്ട് നിന്ന ...

Read more

സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണ്ണമാല കൈക്കലാക്കി മുങ്ങിയ കാസര്‍കോട് ഉപ്പള സ്വദേശി തൃശൂരില്‍ പിടിയില്‍

തൃശൂര്‍: സര്‍ക്കാരില്‍ നിന്ന് ധനസഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ ഒന്നരപ്പവന്‍ സ്വര്‍ണ്ണമാല കൈക്കലാക്കി മുങ്ങിയ കാസര്‍കോട് ഉപ്പള സ്വദേശി തൃശൂരില്‍ പൊലീസ് പിടിയിലായി. ഉപ്പള കൈക്കമ്പയിലെ മുഹമ്മദ് ...

Read more

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി സംയുക്ത ജമാഅത്ത് റാലി; സമരത്തില്‍ അണിചേര്‍ന്നത് പതിനായിരങ്ങള്‍

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി സംയുക്ത ജമാഅത്ത് റാലി നടന്നു. കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കാസര്‍കോട് നഗരത്തെ ഇളക്കി ...

Read more

തെക്കില്‍ മാളിക തറവാട് കുടുംബ സംഗമം നടത്തി

പൊയിനാച്ചി: പുരാതനമായ തെക്കില്‍ മാളിക തറവാട് കുടുംബ സംഗമം പൊയിനാച്ചി ആശിര്‍വാദ് ഓഡിറ്റോറിയത്തില്‍ എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തില്‍ വീട്ടിനകത്തുള്ളവര്‍ തന്നെ അന്യനെ ...

Read more

പി.എ ഇബ്രാഹിം ഹാജിക്ക് ബിസിനസ് അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രഥമ കെ.എസ് അബ്ദുല്ല ചേംബര്‍ ബിസിനസ് അവാര്‍ഡ് പെയ്‌സ് എജുക്കേഷന്‍ ഗ്രൂപ്പ് സ്ഥാപകന്‍ മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാനുമായ ...

Read more

ടി.പി. അന്ത അരങ്ങൊഴിഞ്ഞു

ടി.പി. അന്ത അരങ്ങൊഴിഞ്ഞു. ഒരു കാലത്ത് കാസര്‍കോട്ടെ നാടക വേദികളില്‍ തിളങ്ങി നിന്നിരുന്ന നടനും കാസര്‍കോട് നഗരസഭയിലെ മുന്‍ വൈസ് ചെയര്‍മാനും കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ അന്താസ് ...

Read more

വേട്ടയാടി കൊന്ന് മാംസം ശേഖരിച്ച നിലയില്‍ കാട്ടുപോത്തിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വേട്ടയാടി കൊന്ന് മാംസം ശേഖരിച്ച നിലയില്‍ കാട്ടുപോത്തിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റേഞ്ചിലെ മരുതോം സെക്ഷനിലെ മരുതോം ബീറ്റലെ മണിയാണി മാനി സംരക്ഷിത വനഭാഗത്താണ് കുറ്റ ...

Read more

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മുന്നാട്: യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മുന്നാട് വടക്കെ പാറയിലെ എം. പ്രകാശ (40) നാണ് മരിച്ചത്. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കാഞ്ഞങ്ങാട് ...

Read more

കോടതിയിലെ ജീവനാംശ തുകയില്‍ തിരിമറി നടത്തിയതായി പരാതി; ക്ലര്‍ക്കിനെതിരെ കേസ്

കാസര്‍കോട്: കോടതിയിലെ ജീവനാംശ തുകയില്‍ നിന്ന് തിരിമറി നടത്തിയതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ഫാമിലി കോടതി അക്കൗണ്ടിംഗ് സെക്ഷനിലെ ക്ലര്‍ക്ക് ശ്രീജിത്തി(35)നെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ജില്ലാ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.