Day: December 28, 2019

അബ്ദുല്‍ മെഹ്‌റൂഫ് ജെ.സി.ഐ ഇന്ത്യാ കോര്‍ഡിനേറ്റര്‍

കാസര്‍കോട്: ജെ.സി.ഐ ഇന്ത്യയുടെ 2020 വര്‍ഷത്തെ ട്രൈയിനിംഗ് മാന്വല്‍ കോര്‍ഡിനേറ്ററായി ജെ.സി.ഐ കാസര്‍കോടിന്റെ മുന്‍ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മെഹ്‌റൂഫിനെ ജെ.സി.ഐ ഇന്ത്യാ ദേശീയ പ്രസിഡണ്ട് നിയമിച്ചു. ...

Read more

ഇനി ഞാന്‍ ഒഴുകട്ടെ: പള്ളം തോടിന് പുതുജീവന്‍

കാസര്‍കോട്: ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി നടത്തി വരുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നു. നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ...

Read more

ഭര്‍ത്താവ് ഉപേക്ഷിച്ച ദളിത് യുവതിയെ പീഡിപ്പിച്ച ശേഷം കയ്യൊഴിഞ്ഞു; ടിപ്പര്‍ലോറി ഡ്രൈവര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഭര്‍ത്താവ് ഉപേക്ഷിച്ച ദളിത് യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം കയ്യൊഴിഞ്ഞുവെന്ന പരാതിയില്‍ ടിപ്പര്‍ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചെറുപുഴ ഉദയഗിരി സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയുടെ പരാതിയില്‍ ...

Read more

കാഞ്ഞങ്ങാട്ട് പൗരത്വബില്ലിനെതിരെ നടത്തിയ പ്രകടനത്തിനിടെ അക്രമം; രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പൗരത്വബില്ലിനെതിരെ കാഞ്ഞങ്ങാട്ട് നടന്ന പ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ മുഹമ്മദ് മുസ്തഫ(22), ...

Read more

ചാനല്‍ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

മുള്ളേരിയ: ചാനല്‍ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറും എതിരെ വന്ന കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മീഡിയാവണ്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഷബീര്‍(28), ക്യാമറാമാന്‍ ധനുരാജ് (30), ഡ്രൈവര്‍ ...

Read more

രാവണീശ്വരം നാരന്തട്ട തറവാട് കുടുംബസംഗമം നടത്തി

കാഞ്ഞങ്ങാട്: രാവണീശ്വരം നാരന്തട്ട തറവാട് കുടുംബസംഗമവും പുതുതായി നിര്‍മ്മിച്ച പൊട്ടന്‍ ദൈവത്തിന്റെ പള്ളിയറയുടെ മേല്‍മാട് സമര്‍പ്പണവും നടന്നു. തറവാട് അങ്കണത്തില്‍ നടന്ന ചടങ്ങ് രക്ഷാധികാരി എന്‍. രാഘവന്‍ ...

Read more

അയണ്‍ ഫാബ്രിക്കേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 30ന്

കാസര്‍കോട്: കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ...

Read more

ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തും; യൂനിക് ഹെല്‍ത്ത് വിതരണം തുടങ്ങി

ഉദുമ: ഉദുമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ യൂനിക് ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്് കെ.എ.മുഹമ്മദലി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ...

Read more

യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് മേഘ്‌നയെ അനുമോദിച്ചു

ബോവിക്കാനം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ രണ്ടാം റാങ്ക് നേടിയ മുളിയാറിലെ ചേടിക്കാല്‍ മുകുന്ദന്‍, മാലിനി എന്നിവരുടെ മകള്‍ മേഘ്‌ന മുകുന്ദനെ മല്ലം ...

Read more

ദര്‍സ് ഫെസ്റ്റ്; തന്‍ബീഹുല്‍ ഇസ്ലാം ദര്‍സ് ജേതാക്കള്‍

നീലേശ്വരം: കണിച്ചിറയില്‍ നടന്ന ജില്ലാ ജാമിഅ ദര്‍സ് ഫെസ്റ്റില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ദര്‍സ് രണ്ടാം വര്‍ഷവും സീനിയര്‍, ജൂനിയര്‍ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. സീനിയര്‍, ജൂനിയര്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.