Day: December 29, 2019

പാടിയും വരച്ചും മൊഗ്രാലില്‍ പ്രതിഷേധ കൂട്ടായ്മ

കുമ്പള: ക്രിസ്മസ് സായാഹ്നത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചിത്രം വരച്ചും പാട്ട് പാടിയും പ്രതിഷേധിച്ച് ഇശല്‍ ഗ്രാമം. എം.എസ്. മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് മൊഗ്രാലില്‍ സര്‍ഗാത്മക ...

Read more

ഓര്‍മ്മകളില്‍ താരമായി ടി.പി.അന്തച്ച

ഒരുപാട് ഓര്‍മ്മകള്‍ ബാക്കിവെച്ച് ടി.പി.അന്തച്ച വിടവാങ്ങി. ഒരു കാലഘട്ടത്തിന്റെ താരമായി കലാരംഗത്തും സാംസ്‌കാരിക മേഖലയിലും രാഷ്ട്രീയത്തിലും തിളങ്ങി നിന്നിരുന്ന ടി.പി. അന്തച്ച, കൂട്ടുകാരായ ഞങ്ങള്‍ക്ക് മറക്കാനാവാത്ത നിരവധി ...

Read more

മുത്തലിബ് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി; പ്രതികളെ 31ന് കോടതിയില്‍ ചോദ്യം ചെയ്യലിന് വിധേയരാക്കും

കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെന്‍സ് (മൂന്ന്) കോടതിയില്‍ പൂര്‍ത്തിയായി. ...

Read more

ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

ബദിയടുക്ക: ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബദിയടുക്ക ഗോളിയടുക്കയിലെ രാമചന്ദ്രന്‍ (52), മരുമകനും ഓട്ടോ ഡ്രൈവറുമായ ധനീഷ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ...

Read more

കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വീട്ടമ്മ തടഞ്ഞു; പൊലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വീട്ടമ്മ പരാജയപ്പെടുത്തി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാറിലാണ് സംഭവം. കള്ളാര്‍ ഒക്ലാവ് സ്വദേശിയുടെ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അടുക്കസ്ഥല കാമനവയലുവിലെ ഗുത്തണ്ണഷെട്ടി-ശീലാവതി ദമ്പതികളുടെ മകള്‍ ശോഭനകുമാരി (47) യാണ് ദേര്‍ളക്കട്ട ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച ...

Read more

അഴകാര്‍ന്ന കാഴ്ചയായി കായാമ്പൂ വിരിഞ്ഞു

കാഞ്ഞങ്ങാട്: കണ്ണിന് സൗന്ദര്യം നല്‍കി ഇവിടെ കായാമ്പൂ വിരിയുകയാണ്. ഒരു പ്രദേശത്തിന് നീലിമ പകര്‍ന്ന് കാഴ്ച സുഖം നല്‍കുന്ന കായാമ്പൂ വിരിഞ്ഞത് കാണാന്‍ നൂറു കണക്കിനാളുകളാണെത്തുന്നത്. നെരോത്ത് ...

Read more

ഉദുമയില്‍ ജലസംഭരണത്തിനായി നാല് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി

ഉദുമ: നദികള്‍ കൊണ്ട് സമ്പന്നമാണെങ്കിലും വേനല്‍ക്കാലത്ത് കാര്‍ഷിക ജലസേചനത്തിനും കുടിവെള്ളത്തിനും കടുത്ത ജലക്ഷാമം നേരിടുന്ന മണ്ഡലമാണ് ഉദുമ. കാസര്‍കോട് ഡവലപ്‌മെന്റ് പാക്കേജിലും എം.എല്‍.എ ഫണ്ടിലും തോടുകള്‍ക്ക് കുറുകെ ...

Read more

ശൈഖ് സാഇദ് മാനവീകത ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരി-ഡോ. മുഹമ്മദ് അബ്ദുല്ല ഹാശിമി

കാസര്‍കോട്: സമകാലീന ഭരണാധികാരികളില്‍ ലോകത്തിന്റെ സ്‌നേഹാദരവ് ഏറ്റുവാങ്ങിയ മഹാനായ വ്യക്തിത്വമായിരുന്നു ശൈഖ് സാഇദെന്ന് ദുബായ് ഔഖാഫ് പ്രതിനിധി ഡോ. മുഹമ്മദ് അബ്ദുല്ല ഹാശിമി പ്രസ്താവിച്ചു. ജാമിഅ സഅദിയ്യ ...

Read more

പി. വിനോദ് കുമാര്‍

കാഞ്ഞങ്ങാട്: ആനന്ദാശ്രമം പി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വെള്ളിക്കോത്ത് പള്ളത്തിങ്കാലിലെ പി. വിനോദ് കുമാര്‍ (46) അന്തരിച്ചു. പിതാവ്: രാഘവന്‍. മാതാവ്: സരോജിനി. ഭാര്യ: ഹര്‍ഷ. മക്കള്‍: ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.