കാഞ്ഞങ്ങാട്: ആനന്ദാശ്രമം പി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വെള്ളിക്കോത്ത് പള്ളത്തിങ്കാലിലെ പി. വിനോദ് കുമാര്‍ (46) അന്തരിച്ചു. പിതാവ്: രാഘവന്‍. മാതാവ്: സരോജിനി. ഭാര്യ: ഹര്‍ഷ. മക്കള്‍: അതുല്‍രാഗ്, മൃദുല്‍രാഗ്. സഹോദരങ്ങള്‍: ഗീത, പരേതനായ ബിജു.