Day: December 30, 2019

പുതുവര്‍ഷ സമ്മാനമായി കാസര്‍കോടിന് ടെന്നീസ് കോര്‍ട്ട്

കാസര്‍കോട്: പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിക്കുന്നത് പുതിയൊരു ടെന്നീസ് കോര്‍ട്ട്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നായന്മാര്‍മൂലയ്ക്ക് സമീപത്തെ മിനി സ്റ്റേഡിയത്തിലാണ് ടെന്നീസ് കോര്‍ട്ട് നിര്‍മിക്കുന്നത്. ജില്ലാ ...

Read more

50 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യു.പി സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: 50 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യു.പി സ്വദേശി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ വഖീലിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് നഗരത്തിലെ അഷ്‌റഫ് ഫാബ്രിക്സിന് പിറകുവശത്തെ ...

Read more

നീലേശ്വരത്ത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിതുറന്ന് പണം കവര്‍ന്ന സംഭവം; ജാര്‍ഖണ്ഡ് സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍

നീലേശ്വരം: കരിന്തളം കാലിച്ചാമരത്ത് സൂപ്പര്‍മാര്‍ക്കറ്റ് കുത്തിതുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ നീലേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

Read more

കാണാതായ വയോധികയുടെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

ചെറുവത്തൂര്‍: കാണാതായ വയോധികയുടെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി. ചെറുവത്തൂരിലെ മുറക്കാട്ടെ കോരന്റെ ഭാര്യ ലക്ഷ്മി അമ്മ(82)യെയാണ് വീരഭദ്ര ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്ഷ്മിയമ്മയെ കാണാതായതിനെ ...

Read more

പയസ്വിനി പുഴയില്‍ തൂക്കുപാലത്തിന് സമീപം കാട്ടാനകുട്ടി ചരിഞ്ഞ നിലയില്‍

മുള്ളേരിയ: കാട്ടാനകുട്ടിയെ പുഴയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പയസ്വിനി പുഴയില്‍ കടുവന തൂക്കുപാലത്തിന് സമീപം പുഴയിലാണ് കാട്ടാന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നാല് ആനകളെ ...

Read more

അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ രണ്ട് മാസത്തിനിടെ രണ്ടാംതവണ

മുംബൈ: അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ആദ്യം ബി.ജെ.പിക്കൊപ്പമായിരുന്നുവെങ്കില്‍ ഇത്തവണ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യ ...

Read more

ജലരക്ഷാ പദ്ധതി: കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി

ഉപ്പള: ജലരക്ഷാ പദ്ധതിയുടെ ഭാഗമായി ഉപ്പള അഗ്നിരക്ഷാ നിലയം സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ നീന്തല്‍ പരിശീലനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഗണേശന്‍ ഫൈനല്‍ ടെസ്റ്റ് നല്‍കി. ...

Read more

പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ വീടുകള്‍ ഐ.എന്‍.എല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു

മംഗളൂരു: മംഗളൂരു പോലീസ് വെടിവെപ്പില്‍ മരണപ്പെട്ട നൗഷീന്‍, ജലീല്‍ എന്നിരുടെ വീടുകള്‍ ഐ.എന്‍.എല്‍.അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കെ.എസ.് ഫക്രുദ്ധീന്‍, സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ...

Read more

ബേഡഡുക്ക കാര്‍ഷിക സഹകരണ ബാങ്കിന്റെ മുന്നാട്ടെ നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു

മുന്നാട്: ബേഡഡുക്ക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുന്നാട് ശാഖയുടെ നവീകരിച്ച കെട്ടിടം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ. ദാമോദരന്‍ അധ്യക്ഷത ...

Read more

മംഗളൂരു വെടിവെപ്പില്‍ മരിച്ചവരുടെ വീടുകള്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

മംഗളൂരു: മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പൊലീസ് വെടിയേറ്റു മരിച്ച മംഗലാപുരത്തെ നിഷിന്‍, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.