മൊഗ്രാല്‍: പഴയകാല മത്സ്യ-പൂഴി തൊഴിലാളിയായിരുന്ന മൊഗ്രാല്‍ കടപ്പുറത്തെ അബ്ബാസ് (70) അന്തരിച്ചു. മൊഗ്രാല്‍ മുഹിയുദ്ദീന്‍ പള്ളിക്ക് സമീപം നടുപള്ളത്താണ് ഇപ്പോള്‍ താമസം. ഭാര്യ: സുഹറ. മക്കള്‍: മജീദ്, സിദ്ദിഖ്, ഖദീജ, കുഞ്ഞിബി, നസ്‌റീന, തൗസീന. മരുമക്കള്‍: ഹസീന പെരുമ്പള, ഇര്‍ഫാന മഞ്ചേശ്വരം, റസാക്ക് കുളത്തൂര്‍, ഷാഫി ബേര്‍ക്ക, അത്തീഖ് കുമ്പള, അസീസ് ബന്തിയോട്. സഹോദരങ്ങള്‍: പരേതരായ ഇസ്മയില്‍ പെര്‍വാഡ്, അബ്ദുറഹ്മാന്‍ കടവത്ത്, അഹമദ് കുട്ടി മുട്ടത്തൊടി, അന്തുഞ്ഞി മൊഗ്രാല്‍.