പാണലം: തേര്‍വാനം മൂലയിലെ ടി.എം ഇബ്രാഹിം ഹാജി (70) അന്തരിച്ചു. വര്‍ഷങ്ങളായി നായന്മാര്‍മൂല ടൗണില്‍ ഇളനീര്‍ കച്ചവടം നടത്തി വരികയായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. പരേതരായ മമ്മിഞ്ഞി-ഉമ്മാലി ദമ്പതികളുടെ മകനാണ്. ഭാര്യ: ആസിയ. മക്കള്‍: മുഹമ്മദ് അഷ്‌റഫ്, ഖൈറുന്നിസ, സൗദാബി. മരുമക്കള്‍: ശംസീര്‍ തളങ്കര, അസ്ലം തായല്‍ നായന്മാര്‍മൂല, മന്‍സൂറ അഷ്‌റഫ്. സഹോദരങ്ങള്‍: അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, അബൂബക്കര്‍, അഹമദ്, മൊയ്തീന്‍ കുഞ്ഞി ഹാജി, ഹസൈനാര്‍ ഹാജി, ഖദീജ, ആസിയമ്മ, ദൈനബി, ആയിഷ.