സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അറസ്റ്റില്‍
കണ്ണൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചക്കരക്കല്ല് തിലാനൂരിലെ പി.പി ബാബുവാണ് അറസ്റ്റിലായത്. ...
Read more