Day: January 1, 2020

കേബിള്‍ ടി.വി. നെറ്റ് വര്‍ക്ക് ഉടമ സത്യനാരായണഭട്ട്

ഉദുമ: കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖല അംഗവും ഉദുമ പി.സി.എന്നിലെ മാസ്റ്റര്‍ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്ക് ഉടമയുമായ സത്യനാരായണഭട്ട് (55) അന്തരിച്ചു. സി.ഒ.എ. ...

Read more

അബ്ദുല്‍ റഹീം

കാസര്‍കോട്: മുംബൈ ഫൗണ്ടിനിലെ പഴയകാല വ്യാപാരി തായലങ്ങാടിയിലെ അബ്ദുല്‍ റഹീം (65) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: അഫ്‌സല്‍, മുജീബ് (ഇരുവരും ദുബായ്), സക്കീന, സുഹ്‌റ. മരുമക്കള്‍: ...

Read more

അല്‍ബിര്‍റ് ജില്ലാ ഫെസ്റ്റ് അഞ്ചിന് ചെര്‍ക്കള എതിര്‍ത്തോട്ട്

കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിച്ചുവരുന്ന അല്‍ബിര്‍റ് ഇസ്ലാമിക് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കാസര്‍കോട് ജില്ലാ ഫെസ്റ്റ് അഞ്ചിന് ...

Read more

ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ ആള്‍ എസ്.ഐ പരിശോധന പൂര്‍ത്തിയാക്കും മുമ്പ് ഇരുചക്രവാഹനവുമായി സ്ഥലം വിട്ടു; പിന്നാലെ കേസും അറസ്റ്റും

കാഞ്ഞങ്ങാട്: ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ ആള്‍ എസ്.ഐ വാഹനപരിശോധന പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ഇരുചക്രവാഹനവുമായി സ്ഥലം വിട്ടു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് സമീപം താമസിക്കുന്ന ജാബിര്‍ അബ്ദുല്‍ ...

Read more

ബൈക്കുകളിലെത്തിയ നാലംഗസംഘം ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നത മൊബൈലില്‍ പകര്‍ത്തിയതായി പതിനാലുകാരന്റെ പരാതി; മൊഴിയിലെ വൈരുദ്ധ്യം പൊലീസിനെ കുഴക്കുന്നു

കാഞ്ഞങ്ങാട്: രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഘം ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊബൈല്‍ഫോണില്‍ നഗ്നത പകര്‍ത്തിയതായി പരാതി നല്‍കിയ പതിനാലുകാരന്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിനെ കുഴക്കുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ...

Read more

സാമ്പത്തികബാധ്യത; മരംവെട്ട് തൊഴിലാളി അക്കേഷ്യാമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പുല്ലൂര്‍: മരംവെട്ട് തൊഴിലാളിയെ വീടിന് സമീപത്തെ അക്കേഷ്യാമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ കരക്കക്കുണ്ടിലെ കണ്ണനെ(56)യാണ് ചൊവ്വാഴ്ച രാത്രി വീടിന് സമീപത്തെ അക്കേഷ്യാമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

Read more

കാസര്‍കോട് നഗരത്തില്‍ ഒമ്പതുനില ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ യുവതികളും കുട്ടികളുമടക്കം അഞ്ചുപേര്‍ കുടുങ്ങിയത് അരമണിക്കൂറിലേറെ; രക്ഷകരായത് അഗ്നിശമനസേന

കാസര്‍കോട്: നഗരത്തില്‍ ഒമ്പതുനില ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ യുവതികളും കുട്ടികളുമടക്കം അഞ്ചുപേര്‍ കുടുങ്ങിയത് അരമണിക്കൂറിലേറെ സമയം. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ലിഫ്റ്റ് പൊളിച്ച് ഇവരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് കാസര്‍കോട് ...

Read more

കിസാന്‍ സഭ നേതാവ് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അഖിലേന്ത്യ കിസാന്‍ സഭയുടെയും പ്രമുഖ നേതാവായിരുന്ന കോളിച്ചാല്‍ മൊട്ടയുംകൊച്ചിയിലെ മാടക്കല്ല് സി. കുഞ്ഞിരാമന്‍ നായര്‍ (78) അന്തരിച്ചു. ബേഡകം പഞ്ചായത്തിലുള്‍പ്പെടെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ...

Read more

എസ്.എസ്.എഫ്. ഉപ്പളയില്‍ രാപ്പകല്‍ സമരം നടത്തി

കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെക്കും രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരെ എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഉപ്പളയില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു. ഇന്നലെ ...

Read more

ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍ അസോസിയേഷന്‍ വനിതാ സംഗമം നടത്തി

ബദിയടുക്ക: കേരള സംസ്ഥാന ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍ അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നടന്നു. ബദിയടുക്ക ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് ഉദ്ഘാടനം ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.