ചെര്‍ക്കള: എടനീരിലെ വൈ. അബ്ദുല്‍ ഖാദര്‍(73)അന്തരിച്ചു. ഭാര്യ: റുഖിയ. മക്കള്‍: ഇഖ്ബാല്‍(ഗള്‍ഫ്), മുനീര്‍, സമീര്‍, ഖൈറുന്നിസ, സാഹിറ, റംഷീദ, നജ്മുന്നിസ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തെക്കില്‍, മജീദ് തെക്കില്‍, നിസാം കൊല്ലമ്പാടി, അഷ്‌റഫ് ഉപ്പള, താഹിറ, അംഷിദ. സഹോദരങ്ങള്‍: വൈ.മുഹമ്മദ് കുഞ്ഞി ഹാജി, വൈ. അബ്ദുല്ല കുഞ്ഞി, വൈ. അബ്ദുല്‍റഹ്മാന്‍, വൈ.അബ്ദുല്‍ ഹമീദ്, ഇ.അബൂബക്കര്‍ ഹാജി (മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി), ബീവി, ആയിഷ, സുഹറ, നഫീസ, പരേതയായ മറിയമ്മ.
ഖബറടക്കം 5 മണിക്ക് എതിര്‍ത്തോട് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍.