കെ.എസ്.ഇ.ബിയില്‍ നിന്ന് അസി. എഞ്ചിനീയര്‍ വിരമിച്ച ദിവസം പടക്കം പൊട്ടിച്ച് ലൈന്മാന്റെ ആഹ്ലാദം; വൈദ്യുതിവകുപ്പില്‍ വിവാദത്തിന്റെ തീപ്പൊരി
പിലിക്കോട്: കെ.എസ്.ഇ.ബിയില്‍ നിന്ന് അസി.എഞ്ചിനീയര്‍ വിരമിച്ച ദിവസം ലൈന്മാന് പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചുവെന്നതിനെ ചൊല്ലി വൈദ്യുതിവകുപ്പില്‍ വിവാദം. വിരമിക്കലിന്റെ ഭാഗമായി ബുധനാഴ്ച എഞ്ചിനീയര്‍ക്ക് സെക്ഷന്‍ ഓഫീസില്‍ ...
Read more