കാഞ്ഞങ്ങാട്: നഗരത്തിലെ സ്വര്‍ണ വ്യാപാരി ബി.എം വിശ്വേശ്വര റാവുവിന്റെ ഭാര്യ മേലാങ്കോട്ടെ ബി.എം അനുരാധ വി. റാവു (74) അന്തരിച്ചു. മക്കള്‍: സംഗീത എസ്. പ്രഭു (ബംഗളൂരു), ബി.എം രാധേശ്യാം റാവു, ബി.എം. ശാം സുന്ദര്‍ റാവു. മരുമക്കള്‍: സതീഷ് പ്രഭു, രാധാ ആര്‍. റാവു, സുജാത കാമത്ത്. സഹോദരങ്ങള്‍: മീര റാവു, സുമന റാവു, ഹിറമ റാവു, ശോഭ റാവു, യോഗേഷ് റാവു, ശികാന്ത് റാവു, റാം റായ് റാവു, പരേതരായ വിട്ടല്‍ റാവു, സുരേഷ് റാവു.