തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് നിയമപരമോ ഭരണഘടനാപരമോ ആയ സാധുതയില്ല. അതുകൊണ്ട് തന്നെ പ്രമേയം അപ്രസക്തമാണ്. ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശപ്രകാരമാണ് നിയമസഭയില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം കൊണ്ടു വന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.