കൊല്ലമ്പാടി: കൊല്ലമ്പാടി അറഫാ റോഡിലെ മുഹമ്മദ് കുഞ്ഞി(കായി മമ്മയ്ച്ച)അന്തരിച്ചു. കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപം പഴം കച്ചവടം നടത്തിയിരുന്നു. പഴയകാല പഴം കച്ചവട വ്യാപാരി കൊല്ലമ്പാടി അബ്ദുല്‍ കാദര്‍ ഹാജിയുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ശംസുദ്ധീന്‍, ഫാത്തിമ, ഹസീന, ഖദീജ, ആരിഫ. മരുമക്കള്‍: ആയിഷ, ഖൈറുന്നിസ, റാബിയ, അബ്ബാസ്, സലാം, അഷ്‌റഫ്, റസാഖ്.