നീലേശ്വരത്ത് കാറില്‍ കടത്തിയ 65 കിലോ ചന്ദനമുട്ടികളുമായി രണ്ടുപേര്‍ അറസ്റ്റില്‍
നീലേശ്വരം: കാറില്‍ 65കിലോ ചന്ദനമുട്ടികള്‍ കടത്തുകയായിരുന്ന രണ്ടംഗ സംഘം നീലേശ്വരത്ത് പൊലീസ് പിടിയിലായി. കൊളത്തൂരിലെ മുഹമ്മദ് കുഞ്ഞി (31), ബി. മുഹമ്മദ് (37) എന്നിവരെയാണ് നീലേശ്വരം എസ്.ഐ ...
Read more