മൊഗ്രാല്‍പുത്തൂര്‍: ഫ്രണ്ട്‌സ് അറഫാത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 32 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ഫോര്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വൈ.എം.എസ് ബ്ലാര്‍ക്കോടിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി വിഗാന്‍സ് കടവത്ത് ടീം ജേതാക്കളായി. പുതുവര്‍ഷപ്പുലരിയില്‍ ആദ്യകിരീടം ചൂടിയ ടീമിനെ ഭാരവാഹികള്‍ അഭിനന്ദിച്ചു.